DCBOOKS
Malayalam News Literature Website
Browsing Category

AWARDS

പി പത്മരാജന്‍ ട്രസ്റ്റ് എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് ടെയില്‍സ് ഓഫ് ഇന്ത്യ പുരസ്‌കാരം കെ എന്‍…

പത്മരാജന്‍ ട്രസ്റ്റിന്റെ സഹകരണത്തോടെ എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് ഏര്‍പ്പെടുത്തിയ നോവല്‍ അവാര്‍ഡ് ‘എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് ടെയില്‍സ് ഓഫ് ഇന്ത്യ’ പുരസ്‌കാരം കെ എന്‍ പ്രശാന്തിന്റെ 'പൊന' ത്തിന്.  ഡി സി ബുക്സാണ് പ്രസാധകർ.  ഒക്ടോബര്‍ 27…

ജോണ്‍ പോള്‍ മാര്‍പാപ്പ പുരസ്‌കാരം ഡോ ജോര്‍ജ് തയ്യിലിന്

കാത്തലിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ 17-ാമത് ജോണ്‍ പോള്‍ മാര്‍പാപ്പ പുരസ്‌കാരം ഡോ ജോര്‍ജ് തയ്യിലിന്. കോട്ടയം മാമ്മന്‍ മാപ്പിള ഹാളില്‍ നടക്കുന്ന ചടങ്ങില്‍ ഗോവ ഗവര്‍ണര്‍ അഡ്വ.പി എസ് ശ്രീധരന്‍പിള്ള അവാര്‍ഡ് സമ്മാനിക്കും.

പത്താമത് സി വി ശ്രീരാമൻ സ്മൃതി പുരസ്കാരം ആർ ശ്യാംകൃഷ്ണന്

പത്താമത് സി വി ശ്രീരാമൻ സ്മൃതി പുരസ്കാരം ആർ ശ്യാംകൃഷ്ണന്റെ 'മീശക്കള്ളൻ' എന്ന ചെറുകഥാ സമാഹാരത്തിന്. 28,000 രൂപയും പ്രശസ്തിപത്രവും ഫലകവുമടങ്ങുന്നതാണ് പുരസ്‌കാരം. ഒക്ടോബർ 29 ഞായറാഴ്ച വൈകീട്ട് അഞ്ചുമണിക്ക് കുന്നംകുളം മുനിസിപ്പൽ ലൈബ്രറി…

ഒ.വി. വിജയൻ സാഹിത്യ പുരസ്‌കാരം പി.എഫ്. മാത്യൂസിന്

നവീന സാംസ്‌കാരിക കലാ കേന്ദ്രം നല്‍കിവരുന്ന ഒ.വി വിജയന്‍ സാഹിത്യ പുരസ്‌കാരം പി.എഫ് മാത്യൂസിന്റെ മുഴക്കം എന്ന കഥാസമാഹാരത്തിന്. പ്രൊഫ. എം. തോമസ് മാത്യു, ഇ.പി.രാജഗോപാലൻ, ചന്ദ്രമതി ടീച്ചർ എന്നിവര്‍ ജൂറി അംഗങ്ങളായ സമിതിയാണ് പുരസ്കാര നിർണയം…