DCBOOKS
Malayalam News Literature Website
Browsing Category

AWARDS

ഓടക്കുഴല്‍ അവാര്‍ഡ് കവി പി.എന്‍. ഗോപീകൃഷ്ണന്

ഗുരുവായൂരപ്പന്‍ ട്രസ്റ്റിന്റെ 2023-ലെ 'ഓടക്കുഴല്‍ അവാര്‍ഡ്' കവി പി.എന്‍. ഗോപീകൃഷ്ണന്. "കവിത മാംസഭോജിയാണ്" എന്ന കവിതാ സമാഹാരത്തിനാണ് അംഗീകാരം.

സാനു മാസ്റ്റര്‍ പുരസ്‌കാരം എം. ടി. വാസുദേവൻ നായർക്ക്

പ്രൊഫ. എം.കെ. സാനു പുരസ്‌കാരം എം.ടി. വാസുദേവന്‍ നായര്‍ക്ക് സമര്‍പ്പിക്കും. 25,000 രൂപയും പ്രശസ്തി പത്രവും ശില്‍പവുമാണ് പുരസ്‌കാരം. ജനുവരി 13-ന് വൈകീ7-ന് എറണാകുളം അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ മെയിന്‍ ഓഡിറ്റോറിയത്തില്‍…

ബിസിവി സ്മാരക പുരസ്കാരം അസീം താന്നിമൂടിന്റെ ‘അന്നുകണ്ട കിളിയുടെ മട്ടി’ന്

അഡ്വ: ബി സി വിജയരാജൻ നായരുടെ പേരിൽ ഏർപ്പെടുത്തിയ പതിനഞ്ചാമത് ബി സി വിസ്മാരക കവിത പുരസ്‌കാരം ഡി സി ബുക്സ് പ്രസിദ്ധീകരിച്ച അസീം താന്നിമൂടിന്റെ 'അന്നു കണ്ട കിളിയുടെ മട്ട് ' എന്ന കാവ്യ സമാഹാരത്തിന് ലഭിച്ചു. പതിനയ്യായിരം രൂപയും പ്രശസ്തി പത്രവും…

ഡി സി ബുക്‌സ് ബാലസാഹിത്യ നോവല്‍ മത്സരം; ചുരുക്കപ്പട്ടിക പ്രഖ്യാപിച്ചു

കുട്ടികളിലെ വായനയെ പ്രോത്സാഹിപ്പിക്കുന്നതിനായി ഡി സി ബുക്സ് നടത്തിയ ബാലസാഹിത്യ നോവൽ മത്സരത്തിന്റെ ചുരുക്കപ്പട്ടിക പ്രഖ്യാപിച്ചു. അഞ്ച് നോവലുകളാണ് പട്ടികയിൽ ഇടംപിടിച്ചത്.

ഫെഡറല്‍ ബാങ്ക് സാഹിത്യ പുരസ്‌കാരം 2023 ചുരുക്കപ്പട്ടിക പ്രഖ്യാപിച്ചു

രണ്ടാമത് ഫെഡറൽ ബാങ്ക് സാഹിത്യ പുരസ്‌കാരത്തിനായുള്ള ചുരുക്കപ്പട്ടിക പ്രഖ്യാപിച്ചു. പത്ത് പുസ്തകങ്ങളാണ് പട്ടികയിൽ ഇടം നേടിയത്.