Browsing Category
AWARDS
മഹാകവി പി.കുഞ്ഞിരാമൻ നായർ പുരസ്കാരം എം.മുകുന്ദന്
നെഹ്‌റു ആർട്‌സ് ആൻഡ് സയൻസ് കോളേജ് സാഹിത്യവേദിയുടെ മഹാകവി പി.കുഞ്ഞിരാമൻ നായർ പുരസ്കാരം എം.മുകുന്ദന്. 11,111 രൂപയും ശില്പവും പ്രശസ്തിപത്രവുമടങ്ങിയ അവാർഡ് ഫെബ്രുവരി 16, 17 തീയതികളിലായി നടക്കുന്ന കാഞ്ഞങ്ങാട് കാവ്യോത്സവത്തിന്റെ ഉദ്ഘാടനച്ചടങ്ങിൽ…
ഡി സി ബുക്സ് ബാലസാഹിത്യ നോവല്‍ മത്സരം; വിജയിയെ പ്രഖ്യാപിച്ചു
ഡി സി ബുക്‌സ് നടത്തിയ ബാലസാഹിത്യ നോവല്‍ മത്സരത്തിന്റെ ഫലം പ്രഖ്യാപിച്ചു. സുരേഷ് കുമാര്‍ വി-യുടെ 'സുബേദാര്‍ ചന്ദ്രനാഥ് റോയ്' എന്ന നോവലിനാണ് പുരസ്‌കാരം. കോഴിക്കോട് ബീച്ചില്‍ നടക്കുന്ന കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍, ചില്‍ഡ്രന്‍സ് കെഎല്‍എഫ്…
ഫെഡറല്‍ ബാങ്ക് സാഹിത്യ പുരസ്‌കാരം സാറാ ജോസഫിന്
രണ്ടാമത് ഫെഡറൽ ബാങ്ക് സാഹിത്യ പുരസ്‌കാരം പ്രഖ്യാപിച്ചു. സാറാ ജോസഫിന്റെ 'കറ' എന്ന നോവലിന്. കോഴിക്കോട് ബീച്ചില്‍ നടക്കുന്ന കേരള ലിറ്ററേച്ചർ ഫെസ്റ്റിവൽ 2024-ന്റെ വേദിയിൽ വെച്ചാണ് ഫലപ്രഖ്യാപനവും അവാർഡ് വിതരണവും നടന്നത്.
മുതുകുളം പാര്‍വതി അമ്മ സാഹിത്യ പുരസ്‌കാരം ഷീലാ ടോമിക്ക്
മുതുകുളം പാര്‍വതി അമ്മ സാഹിത്യ പുരസ്‌കാരം ഷീലാ ടോമിക്ക്. ഡി സി ബുക്സ് പ്രസിദ്ധീകരിച്ച ‘ആ നദിയോട് പേരു ചോദിക്കരുത്' എന്ന നോവലിനാണ് പുരസ്‌കാരം. ഡോ: വത്സലൻ വാതുശ്ശേരി, ഡോ: ഡൊമനിക്ക് ജെ.കാട്ടൂർ, ഡോ: എ.ഷീലാകുമാരി എന്നിവരടങ്ങിയ സമിതിയാണ് വിധി…
ബഷീര്‍ സാഹിത്യ പുരസ്‌കാരം ഇ. സന്തോഷ്‌കുമാറിന്
തലയോലപറമ്പ് വൈക്കം മുഹമ്മദ് ബഷീർ സ്മാരക ട്രസ്റ്റിന്റെ 16-ാമത് ബഷീർ സാഹിത്യപുരസ്കാരം ഇ. സന്തോഷ്‌കുമാറിന്. ഡി സി ബുക്സ് പ്രസിദ്ധീകരിച്ച 'നാരകങ്ങളുടെ ഉപമ' എന്ന ചെറുകഥാ സമാഹാരത്തിനാണ് അംഗീകാരം. 50,000 രൂപയും പ്രശസ്തി പത്രവും സി എൻ കരുണാകരൻ…