Browsing Category
AWARDS
ബിസിവി സ്മാരക പുരസ്കാരം അസീം താന്നിമൂടിന്റെ ‘അന്നുകണ്ട കിളിയുടെ മട്ടി’ന്
അഡ്വ: ബി സി വിജയരാജൻ നായരുടെ പേരിൽ ഏർപ്പെടുത്തിയ പതിനഞ്ചാമത് ബി സി വിസ്മാരക കവിത പുരസ്‌കാരം ഡി സി ബുക്സ് പ്രസിദ്ധീകരിച്ച അസീം താന്നിമൂടിന്റെ 'അന്നു കണ്ട കിളിയുടെ മട്ട് ' എന്ന കാവ്യ സമാഹാരത്തിന് ലഭിച്ചു. പതിനയ്യായിരം രൂപയും പ്രശസ്തി പത്രവും…
ഡി സി ബുക്‌സ് ബാലസാഹിത്യ നോവല്‍ മത്സരം; ചുരുക്കപ്പട്ടിക പ്രഖ്യാപിച്ചു
കുട്ടികളിലെ വായനയെ പ്രോത്സാഹിപ്പിക്കുന്നതിനായി ഡി സി ബുക്സ് നടത്തിയ ബാലസാഹിത്യ നോവൽ മത്സരത്തിന്റെ ചുരുക്കപ്പട്ടിക പ്രഖ്യാപിച്ചു. അഞ്ച് നോവലുകളാണ് പട്ടികയിൽ ഇടംപിടിച്ചത്.
ഫെഡറല്‍ ബാങ്ക് സാഹിത്യ പുരസ്‌കാരം 2023 ചുരുക്കപ്പട്ടിക പ്രഖ്യാപിച്ചു
രണ്ടാമത് ഫെഡറൽ ബാങ്ക് സാഹിത്യ പുരസ്‌കാരത്തിനായുള്ള ചുരുക്കപ്പട്ടിക പ്രഖ്യാപിച്ചു. പത്ത് പുസ്തകങ്ങളാണ് പട്ടികയിൽ ഇടം നേടിയത്.
ആശാന്‍ സ്മാരക കവിതാപുരസ്‌കാരം കുരീപ്പുഴ ശ്രീകുമാറിന്
ചെന്നൈ ആശാൻ മെമ്മോറിയലിന്റെ ആശാന്‍ സ്മാരക കവിത പുരസ്‌കാരത്തിന് കവി കുരീപ്പുഴ ശ്രീകുമാര്‍ അര്‍ഹനായി.1980മുതല്‍ മലയാള കവിതാരംഗത്ത് നല്‍കിയ സമഗ്രസഭാവനകളാണ് അദ്ദേഹത്തെ ഈ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്.
ഇ.വി രാമകൃഷ്ണന് കേന്ദ്രസാഹിത്യഅക്കാദമി അവാര്‍ഡ്
നിരൂപകനും ഗ്രന്ഥകാരനുമായ ഇ.വി.രാമകൃഷ്ണന് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം. 'മലയാള നോവലിന്റെ ദേശകാലങ്ങള്‍' എന്ന പുസ്തകത്തിനാണ് അവാര്‍ഡ്. മാർച്ച് 12ന് പുരസ്കാരം സമർപ്പിക്കും.
കണ്ണൂർ ജില്ലയിലെ വിളയാങ്കോടിൽ 1951-ലാണ് ഇ.വി.രാമകൃഷ്ണന്റെ…