Browsing Category
AWARDS
റഫീക്ക് അഹമ്മദിന് കടമ്മനിട്ട രാമകൃഷ്ണൻ പുരസ്കാരം
കടമ്മനിട്ട രാമകൃഷ്ണൻ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ കടമ്മനിട്ട രാമകൃഷ്ണൻ പുരസ്കാരം പ്രഖ്യാപിച്ചു. കവിയും ഗാനരചയിതാവുമായ റഫീക്ക് അഹമ്മദിനാണ് പുരസ്കാരം. കവിതയിലെ സമഗ്ര സംഭാവനയ്ക്കാണ് പുരസ്കാരം. 55,555 രൂപയും പ്രശസ്തി പത്രവും ശിൽപ്പവും…
എ പി കളയ്ക്കാട് സ്മാരക പുരസ്കാരം എം മുകുന്ദന്
എ പി കളയ്ക്കാട് സ്മാരക പുരസ്കാരത്തിന് എം മുകുന്ദന്റെ ‘നിങ്ങൾ’ എന്ന നോവൽ അർഹമായി. എ പി കളയ്ക്കാട് സ്മാരക ട്രസ്റ്റ് ഏർപ്പെടുത്തിയ അവാർഡ് 25,000 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. ഡോ. ആർ എസ് രാജീവ്, ഡോ. സീമ ജെറോം, ഡോ. എം…
ഇന്ത്യന്‍ ട്രൂത്ത് ബാലസാഹിത്യ പുരസ്കാരം നാസര്‍ കക്കട്ടിലിന്
2023 ലെ ഇന്ത്യന്‍ ട്രൂത്ത് ബാലസാഹിത്യ പുരസ്കാരം നാസര്‍ കക്കട്ടിലിന്റെ 'പിന്നോട്ട് പായുന്ന തീവണ്ടി ' എന്ന നോവലിന്. 5555 രൂപയും ഫലകവുമടങ്ങുന്നതാണ് പുരസ്കാരം. ഡി സി ബുക്സ് ഇംപ്രിന്റായ കറന്റ് ബുക്സാണ് പുസ്തകത്തിന്റെ പ്രസാധനം. എഴുത്തുകാരായ…
മഹാകവി പി.കുഞ്ഞിരാമൻ നായർ പുരസ്കാരം എം.മുകുന്ദന്
നെഹ്റു ആർട്സ് ആൻഡ് സയൻസ് കോളേജ് സാഹിത്യവേദിയുടെ മഹാകവി പി.കുഞ്ഞിരാമൻ നായർ പുരസ്കാരം എം.മുകുന്ദന്. 11,111 രൂപയും ശില്പവും പ്രശസ്തിപത്രവുമടങ്ങിയ അവാർഡ് ഫെബ്രുവരി 16, 17 തീയതികളിലായി നടക്കുന്ന കാഞ്ഞങ്ങാട് കാവ്യോത്സവത്തിന്റെ ഉദ്ഘാടനച്ചടങ്ങിൽ…
ഡി സി ബുക്സ് ബാലസാഹിത്യ നോവല്‍ മത്സരം; വിജയിയെ പ്രഖ്യാപിച്ചു
ഡി സി ബുക്സ് നടത്തിയ ബാലസാഹിത്യ നോവല്‍ മത്സരത്തിന്റെ ഫലം പ്രഖ്യാപിച്ചു. സുരേഷ് കുമാര്‍ വി-യുടെ 'സുബേദാര്‍ ചന്ദ്രനാഥ് റോയ്' എന്ന നോവലിനാണ് പുരസ്കാരം. കോഴിക്കോട് ബീച്ചില്‍ നടക്കുന്ന കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍, ചില്‍ഡ്രന്‍സ് കെഎല്‍എഫ്…