Browsing Category
AWARDS
പുതൂർ പുരസ്‌കാരം വൈശാഖന്
ഉണ്ണികൃഷ്ണൻ പുതൂർ സ്മാരക ട്രസ്റ്റ് ആൻഡ് ഫൗണ്ടേഷൻ ഏർപ്പെടുത്തിയ പുതൂർ പുരസ്‌കാരം (11,111 രൂപ) വൈശാഖന്. പുതൂരിന്റെ പത്താം ചരമവാർഷികദിനമായ ഏപ്രിൽ രണ്ടിന് തൃശ്ശൂർ പ്രസ് ക്ലബ്ബ് ഹാളിൽ ചേരുന്ന അനുസ്മരണച്ചടങ്ങിൽ പുരസ്‌കാരം സമ്മാനിക്കും.
സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു
കേരള സ്‌റ്റേറ്റ് ലൈബ്രറി കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ വായനശാലകള്‍ക്കും എഴുത്തുകാര്‍ക്കുമായി നല്‍കിവരുന്ന സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. കാട്ടിക്കുന്ന് (വൈക്കം) പബ്ലിക് ലൈബ്രറിക്കാണ് മികച്ച ഗ്രാമീണഗ്രന്ഥശാലയ്ക്കുള്ള…
തനിമ പുരസ്കാരം ദീപക് പി.ക്ക്
കൊച്ചി: തനിമ കലാസാഹിത്യ വേദി കേരള നൽകുന്ന പതിനഞ്ചാമത് തനിമ പുരസ്കാരം ദീപക് പി.യുടെ 'നിർമ്മിതബുദ്ധികാലത്തെ സാമൂഹിക രാഷ്ട്രീയ ജീവിതം' എന്ന പുസ്തകത്തിന് ലഭിച്ചു. 2018 ജനുവരി മുതൽ 20023 ഡിസംബർ വരെയുള്ള കാലയളവിൽ പ്രസിദ്ധീകരിച്ച വിവരസാങ്കേതിക…
സരസ്വതി സമ്മാൻ പ്രഭാവര്‍മ്മയ്ക്ക്
കെ.കെ.ബിർല ഫൗണ്ടേഷന്റെ സരസ്വതി സമ്മാൻ കവി പ്രഭാവർമയ്ക്ക്. രൗദ്ര സാത്വികം എന്ന കാവ്യാഖ്യായികയ്ക്കാണു പുരസ്കാരം. 12 വര്‍ഷത്തിന് ശേഷമാണ് മലയാള സാഹിത്യരംഗത്തുള്ള ഒരാള്‍ ഈ പുരസ്‌കാരത്തിന് അര്‍ഹനാകുന്നത്. 15 ലക്ഷം രൂപയും ഫലകവും പ്രശസ്തിപത്രവും…
എം സുകുമാരന്‍ ഫൗണ്ടേഷന്‍ സാഹിത്യപുരസ്‌കാരം മിനി പി സി-ക്ക്
അന്തരിച്ച പ്രശസ്ത എഴുത്തുകാരന്‍ എം.സുകുമാരന്റെ സ്മരണാര്‍ത്ഥം ഏര്‍പ്പെടുത്തിയ എം സുകുമാരന്‍ സ്മാരക സാഹിത്യ പുരസ്‌കാരം മിനി പി സിയുടെ 'ഫ്രഞ്ച്കിസ്സ്' എന്ന കഥാസമാഹാരത്തിന്. ഡി സി ബുക്സാണ് പ്രസാധകര്‍.