Browsing Category
AWARDS
അമിതാവ് ഘോഷിന് 1.35 കോടിയുടെ ഇറാസ്മസ് പ്രൈസ്
ഈ വർഷത്തെ ഇറാസ്‌മസ് പ്രൈസ് ഇന്ത്യൻ- ഇംഗ്ലി ഷ് എഴുത്തുകാരനായ അമിതാവ് ഘോഷിന്. നെതർലൻഡ് രാജാവ് രക്ഷാധികാരിയായുള്ള ഇറാസ്‌മിയാനം ഫൗണ്ടേഷൻ നൽകുന്നതാണ് 150,000 യൂറോ (ഏകദേശം 1.35 കോടി രൂപ)യു ടെ ഈ പുരസ്കാരം.
കേരള സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ്; മികച്ച ഗ്രന്ഥം ടി കെ സന്തോഷ് കുമാറിന്റെ ‘പോസ്റ്റ് ട്രൂത്ത്…
2022ലെ കേരള സംസ്ഥാന ടെലിവിഷൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. രചനാവിഭാഗത്തില്‍ മികച്ച ഗ്രന്ഥത്തിനുള്ള പുരസ്കാരം ഡി സി ബുക്സ് പ്രസിദ്ധീകരിച്ച ടി കെ സന്തോഷ് കുമാറിന്റെ 'പോസ്റ്റ് ട്രൂത്ത് ടെലിവിഷന്‍' എന്ന പുസ്തകത്തിന് ലഭിച്ചു. 10,000/- രൂപയും…
മലയാറ്റൂർ അവാർഡ് സാറാ ജോസഫിന്
മലയാറ്റൂർ സ്മാരക ട്രസ്റ്റിന്റെ മലയാറ്റൂർ അവാർഡ് സാറാ ജോസഫിന്റെ ‘എസ്‌തേർ’ എന്ന നോവലിനു ലഭിച്ചു. 25000 രൂപയും ശില്പവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് അവാർഡ്. യുവ എഴുത്തുകാർക്കുള്ള മലയാറ്റൂർ പ്രൈസ് രജനി സുരേഷിന്റെ ‘വള്ളുവനാടൻ വിഷുക്കുടുക്ക’ എന്ന…
തകഴി സാഹിത്യ പുരസ്‌കാരം പ്രൊഫ. എം കെ സാനുവിന്
സാംസ്‌കാരിക വകുപ്പിന് കീഴിലെ തകഴി സ്മാരകസമിതി ഏര്‍പ്പെടുത്തിയ പുരസ്‌കാരം പ്രൊഫ. എം കെ സാനുവിന്. മലയാളഭാഷയ്ക്കും സാഹിത്യത്തിനും വിലപ്പെട്ട സംഭാവനകള്‍ നല്‍കിയ വ്യക്തികള്‍ക്കാണ് പുരസ്‌കാരം നല്‍കുന്നത്. മേയ് 11-ന് തകഴി ശങ്കരമംഗലത്ത് നടക്കുന്ന…
മൂലൂർ അവാർഡ് കെ. രാജഗോപാലിന്റെ “പതികാലം” എന്ന കവിതാസമാഹാരത്തിന്
മുപ്പത്തിഎട്ടാമതു മൂലൂർ അവാർഡ് കെ. രാജഗോപാലിന്റെ "പതികാലം" എന്ന കവിതാ സമാഹാരത്തിന്. 25001 രൂപയും പ്രശസ്തിപത്രവും ഫലകവുമാണ് അവാർഡ്. പ്രൊഫ മാലൂർ മുരളീധരൻ കൺവീനറും പ്രൊഫ കെ. രാജേഷ് കുമാർ, വി.എസ്. ബിന്ദു എന്നിവർ അംഗങ്ങളുമായ ജൂറിയാണ് അവാർഡിന്…