Browsing Category
AWARDS
ജെസിബി സാഹിത്യ പുരസ്കാരം ഉപമന്യൂ ചാറ്റർജിക്ക്
ഇന്ത്യയിലെ ഏറ്റവും വലിയ സാഹിത്യപുരസ്കാരങ്ങളിലൊന്നായ ജെ.സി.ബി സാഹിത്യ പുരസ്കാരം 2024-ന്റെ വിജയിയെ പ്രഖ്യാപിച്ചു.
തെങ്ങമം ബാലകൃഷ്ണൻ സ്മാരക സാഹിത്യ നോവല്‍ പുരസ്കാരം എം.പി. ലിപിൻരാജിന്
യുവരശ്മിഗ്രന്ഥശാലയുടെ നേതൃത്വത്തില്‍ തെങ്ങമംബാലകൃഷ്ണന്റെ സ്മരണാര്‍ത്ഥം നല്കുന്ന സാഹിത്യ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. നോവല്‍ വിഭാഗത്തില്‍ എം.പി.ലിപിൻരാജിന്റെ ‘മാർഗരീറ്റ’ എന്ന നോവൽ പുരസ്കാരം നേടി. ഡി സി ബുക്സാണ് പ്രസാധകർ.
കെ. പൊന്ന്യം സാഹിത്യ പുരസ്‌കാരം ഡോ. സോമൻ കടലൂരിന്
തലശ്ശേരി : പ്രമുഖ സാഹിത്യകാരൻ കെ. പൊന്ന്യത്തിന്റെ ഓർമ്മയ്ക്കായി പൊന്ന്യം സർവീസ് സഹകരണ ബാങ്ക് ഏർപ്പെടുത്തിയ സാഹിത്യ പുരസ്ക്‌കാരത്തിന് എഴുത്തുകാരൻ ഡോ. സോമൻ കടലൂർ അർഹനായി. ഡി സി ബുക്സാണ് പ്രസാധകർ. 'പുള്ളിയൻ' എന്ന നോവലാണ് പുരസ്‌കാരത്തിന്…
പി.ഭാസ്കരൻ ജന്മശതാബ്‌ദി പുരസ്‌കാരം അരവിന്ദൻ കെ.എസ്. മംഗലത്തിന്
ആഴമാർന്ന ജീവിതാവബോധവും അനുഭവതീവ്രതയും ദാർശനികമായ ഉൾക്കാഴ്ചയും ചൈതന്യവത്താക്കുന്ന കവിതകളാണ് ‘കവര്’ എന്ന കാവ്യസമാഹാരത്തിലുള്ളത്. അവ്യാഖ്യേയവും അനിർവചനീയവുമായ ജീവിതത്തിന്റെ സൂക്ഷ്മ തലങ്ങൾ ഈ കവിതകളിൽ അനാവൃതമാകുന്നു.
ഡോ.കെ.എസ്. രവികുമാറിനും ആഷാ മേനോനും പി.കെ.പരമേശ്വരൻ നായർ ട്രസ്റ്റ് പുരസ്കാരം
തിരുവനന്തപുരം: പി.കെ. പരമേശ്വരൻ നായർ ട്രസ്റ്റ് പുരസ്ക്‌കാരങ്ങൾക്ക് സാഹിത്യ നിരൂപകരായ ഡോ.കെ.എസ്. രവികുമാറും ആഷാമേനോനും അർഹരായി. ഡോ.കെ.എസ്.രവികുമാർ രചിച്ച 'കടമ്മനിട്ട കവിതയുടെ കനലാട്ടം' എന്ന ഗ്രന്ഥത്തിനാണ് പി.കെ.പരമേശ്വരൻ നായർ സ്‌മാരക…