Browsing Category
AWARDS
തനിമ പുരസ്കാരം ദീപക് പി.ക്ക്
കൊച്ചി: തനിമ കലാസാഹിത്യ വേദി കേരള നൽകുന്ന പതിനഞ്ചാമത് തനിമ പുരസ്കാരം ദീപക് പി.യുടെ 'നിർമ്മിതബുദ്ധികാലത്തെ സാമൂഹിക രാഷ്ട്രീയ ജീവിതം' എന്ന പുസ്തകത്തിന് ലഭിച്ചു. 2018 ജനുവരി മുതൽ 20023 ഡിസംബർ വരെയുള്ള കാലയളവിൽ പ്രസിദ്ധീകരിച്ച വിവരസാങ്കേതിക…
സരസ്വതി സമ്മാൻ പ്രഭാവര്‍മ്മയ്ക്ക്
കെ.കെ.ബിർല ഫൗണ്ടേഷന്റെ സരസ്വതി സമ്മാൻ കവി പ്രഭാവർമയ്ക്ക്. രൗദ്ര സാത്വികം എന്ന കാവ്യാഖ്യായികയ്ക്കാണു പുരസ്കാരം. 12 വര്‍ഷത്തിന് ശേഷമാണ് മലയാള സാഹിത്യരംഗത്തുള്ള ഒരാള്‍ ഈ പുരസ്കാരത്തിന് അര്‍ഹനാകുന്നത്. 15 ലക്ഷം രൂപയും ഫലകവും പ്രശസ്തിപത്രവും…
എം സുകുമാരന്‍ ഫൗണ്ടേഷന് സാഹിത്യപുരസ്കാരം മിനി പി സി-ക്ക്
അന്തരിച്ച പ്രശസ്ത എഴുത്തുകാരന് എം.സുകുമാരന്റെ സ്മരണാര്‍ത്ഥം ഏര്‍പ്പെടുത്തിയ എം സുകുമാരന്‍ സ്മാരക സാഹിത്യ പുരസ്കാരം മിനി പി സിയുടെ 'ഫ്രഞ്ച്കിസ്സ്' എന്ന കഥാസമാഹാരത്തിന്. ഡി സി ബുക്സാണ് പ്രസാധകര്.
2023 -ലെ കേന്ദ്ര സാഹിത്യ അക്കാദമി പരിഭാഷാ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു
മികച്ച പരിഭാഷയ്ക്കുള്ള കേന്ദ്രസാഹിത്യ അക്കാദമി പുരസ്താരം ഡോ. പി.കെ. രാധാമണിക്ക്. 50000 രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്താരം. ഡോ. പി. കെ. രാധാമണി മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്ത ‘അമൃതാപ്രീതം: അക്ഷരങ്ങളുടെ നിഴലില്‍’ എന്ന പുസ്തകത്തിനാണ്…
അന്താരാഷ്ട്ര ബുക്കര്‍ സമ്മാനം 2024 ; ലോംഗ് ലിസ്റ്റ് പ്രഖ്യാപിച്ചു
2024ലെ ഇന്റർനാഷണൽ ബുക്കർ പ്രൈസിന്റെ ലോങ് ലിസ്റ്റ് പ്രഖ്യാപിച്ചു. 32 ഭാഷകളിൽ നിന്നായി ലഭിച്ച 149 പുസ്തകങ്ങളിൽ നിന്ന് 13 പുസ്തകങ്ങളാണ് ഈ വർഷത്തെ ലോങ് ലിസ്റ്റിൽ ഇടം ഇടംപിടിച്ചത്. ഷോർട്ട് ലിസ്റ്റ് ഏപ്രിൽ 9നും വിജയിയെ മെയ് 21നും പ്രഖ്യാപിക്കും.…