DCBOOKS
Malayalam News Literature Website
Browsing Category

AWARDS

അഷിത സ്മാരക പുരസ്‌കാരം സാറാ ജോസഫിന്

അഷിത സ്മാരക പുരസ്‌കാരം സാറാജോസഫിന്. 25,000 രൂപയും പ്രശംസാപത്രവുമടങ്ങുന്നതാണ് പുരസ്‌കാരം. അഷിതയുടെ ഓര്‍മദിനമായ മാര്‍ച്ച് 27 വൈകീട്ട് അഞ്ചിന് അളകാപുരി ഓഡിറ്റോറിയത്തില്‍ കല്‍പ്പറ്റ നാരായണന്‍ പുരസ്‌കാരം സമര്‍പ്പിക്കും. കവയിത്രി റോസ് മേരി,…

പുതൂർ പുരസ്‌കാരം വൈശാഖന്

ഉണ്ണികൃഷ്ണൻ പുതൂർ സ്മാരക ട്രസ്റ്റ് ആൻഡ് ഫൗണ്ടേഷൻ ഏർപ്പെടുത്തിയ പുതൂർ പുരസ്‌കാരം (11,111 രൂപ) വൈശാഖന്. പുതൂരിന്റെ പത്താം ചരമവാർഷികദിനമായ ഏപ്രിൽ രണ്ടിന് തൃശ്ശൂർ പ്രസ്‌ ക്ലബ്ബ് ഹാളിൽ ചേരുന്ന അനുസ്മരണച്ചടങ്ങിൽ പുരസ്‌കാരം സമ്മാനിക്കും.

സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

കേരള സ്‌റ്റേറ്റ് ലൈബ്രറി കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ വായനശാലകള്‍ക്കും എഴുത്തുകാര്‍ക്കുമായി നല്‍കിവരുന്ന  സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. കാട്ടിക്കുന്ന് (വൈക്കം) പബ്ലിക് ലൈബ്രറിക്കാണ് മികച്ച ഗ്രാമീണഗ്രന്ഥശാലയ്ക്കുള്ള…