DCBOOKS
Malayalam News Literature Website
Browsing Category

AWARDS

നന്തനാര്‍ സാഹിത്യ പുരസ്‌കാരം സുഭാഷ് ഒട്ടുംപുറത്തിന്

കടൽത്തീരത്തു വളർന്ന താമരയെന്ന കൊച്ചുപെൺകുട്ടിയും കാവോതിയെന്ന അമ്മയ്ക്കു തുല്യമായ കഥാപാത്രവും തമ്മിലുള്ള ഹൃദ്യമായ സ്നേഹത്തിന്റെ കഥയാണ്  ‘കടപ്പുറത്തെ കാവോതി’. അവർ ഒരുമിച്ചു നടത്തുന്ന അത്ഭുതയാത്ര. കടലെടുക്കുന്ന തീരവും തകരുന്ന മലനിരകളും മറയുന്ന…

നെല്ലിക്കല്‍ മുരളീധരന്‍ പുരസ്‌കാരം ഗിരീഷ് പുലിയൂരിന്

ഡോ. നെല്ലിക്കൽ മുരളീധരൻ ഫൗണ്ടേഷൻ പുരസ്‌കാരം ഗിരീഷ് പുലിയൂരിന് കവി കുരീപ്പുഴ ശ്രീകുമാർ സമ്മാനിച്ചു. ഡി സി ബുക്സ് പ്രസിദ്ധീകരിച്ച ‘കരിങ്കുയിലും കണിവെള്ളരിയും’ എന്ന കൃതിയാണ് ഗിരീഷിനെ പുരസ്കാരത്തിന് അർഹനാക്കിയത്. 20,000 രൂപയും പ്രശസ്തിപത്രവും…

സാഹിത്യശ്രീ അവാർഡ് പ്രഖ്യാപിച്ചു

സാഹിത്യ പ്രവർത്തക സ്വാശ്രയസംഘത്തിന്റെ 2023-ലെ അവാർഡുകൾ പ്രഖ്യാപിച്ചു. വൈജ്ഞാനിക സാഹിത്യത്തിനുള്ള സാഹിത്യശ്രീ അവാർഡ് ഡോ. റോസ് മേരി ജോർജ് പി. എഴുതിയ നാടകം രാഷ്ട്രീയം കെ. രാമകൃഷ്ണപിള്ള എന്ന കൃതിക്കും ആനന്ദൻ ചെറായി സ്മാരക ബാലസാഹിത്യ കവിതാ…

സുബിൻ അമ്പിത്തറയിൽ ആശാൻ യുവകവി പുരസ്കാരത്തിന് അർഹനായി

ആശാൻ യുവകവി പുരസ്കാരം സുബിൻ അമ്പിത്തറയിലിന്. ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച ‘ഉച്ചാന്തലമേലെ പുലർകാലെ’ എന്ന കാവ്യസമാഹാരത്തിനാണ്‌ പുരസ്കാരം. മഹാകവി കുമാരനാശാന്റെ 152-ാം ജന്മദിനാഘോഷത്തോടനുബന്ധിച്ച് ആശാന്റെ ജന്മനാടായ കായിക്കര ആശാൻ സ്മാരകത്തിൽ…

വൈക്കം ചന്ദ്രശേഖരൻ നായർ പുരസ്കാരം പി.എൻ.ഗോപീകൃഷ്ണന്

യുവകലാസാഹിതിയുടെ 12-ാമത് വൈക്കം ചന്ദ്രശേഖരൻ നായർ പുരസ്കാരത്തിന് കവി പി.എൻ ഗോപീകൃഷ്ണൻ അർഹനായി. ഗോപീകൃഷ്ണന്റെ "ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ കഥ" എന്ന പഠന ഗ്രന്ഥമാണ് അവാർഡിനർഹമായ കൃതി.