DCBOOKS
Malayalam News Literature Website
Browsing Category

AWARDS

FICCI പബ്ലിഷിങ് അവാര്‍ഡ്‌സ് മികച്ച വിവര്‍ത്തനത്തിനുള്ള ബുക്ക് ഓഫ് ദി ഇയര്‍ പുരസ്‌കാരം…

FICCI ഏർപ്പെടുത്തിയ ഇന്ത്യൻ ഭാഷകളിൽനിന്നുള്ള മികച്ച വിവർത്തനത്തിനുള്ള ബുക്ക് ഓഫ് ദി ഇയര്‍ പുരസ്കാരം  കെ.ആര്‍. മീരയുടെ നോവല്‍ ‘ഘാതകന്റെ’ ഇംഗ്ലീഷ് പരിഭാഷ ASSASSIN -ന്. ഡി സി ബുക്‌സാണ് ‘ഘാതകന്റെ ‘ പ്രസാധനം. ‘ഘാതകന്റെ’ ഇംഗ്ലീഷ് പരിഭാഷ…

കേരള സാഹിത്യ അക്കാദമി പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; അഞ്ച് ഡി സി ബുക്സ് പുസ്തകങ്ങൾക്ക് അംഗീകാരം

കേരള സാഹിത്യ അക്കാദമി പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു, ഡി സി ബുക്സ് പ്രസിദ്ധീകരിച്ച അഞ്ച് പുസ്തകങ്ങൾക്ക് അംഗീകാരം. ബി രാജീവന്റെ 'ഇന്ത്യയുടെ വീണ്ടെടുക്കൽ' മികച്ച വൈജ്ഞാനിക സാഹിത്യത്തിനുള്ള പുരസ്കാരം നേടി. കെ. വേണുവിന്റെ 'ഒരന്വേഷണത്തിന്റെ കഥ'…

സിദ്ദീഖ് സ്മാരക പുരസ്കാരം എം കെ സാനുവിന്

അന്തരിച്ച ചലച്ചിത്ര സംവിധായകൻ സിദ്ദീഖിന്റെ ഓർമയ്ക്കു സിദ്ദീഖ് സ്മാരക സമിതി നൽകുന്ന പ്രഥമ സിദ്ദിഖ് സ്മാരക പുരസ്കാരത്തിനു (അര ലക്ഷം രൂപ) പ്രഫ. എം.കെ. സാനു അർഹനായി. സിദ്ദീഖിൻ്റെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ച് കൊച്ചിയിൽ സംഘടിപ്പിക്കുന്ന…

സാഹിത്യകലാനിധി പുരസ്കാരം എം ടിക്ക്

കേരള ഹിന്ദി പ്രചാര സഭ സാഹിത്യ സാംസ്കാരിക മേഖലയിലെ സമഗ്ര സംഭാവനയ്ക്ക് നൽകി വരുന്ന പരമോന്നത ബഹുമതിയായ സാഹിത്യകലാനിധി പുരസ്കാരം എം ടി വാസുദേവൻ നായർക്ക്.പ്രശസ്തി പത്രവും ഫലകവും അടങ്ങുന്ന പുരസ്കാരം കോഴിക്കോട് വസതിയിൽ വെച്ച് കൈമാറും.

നൂറനാട് ഹനീഫ് നോവൽ പുരസ്കാരം എം.പി.ലിപിൻരാജിന്

നോവലിസ്റ്റ് നൂറനാട് ഹനീഫിന്റെ സ്മരണാർഥം യുവ എഴുത്തുകാർക്കായി നൽകുന്ന നൂറനാട് ഹനീഫ് സ്മാരക സാഹിത്യപുരസ്കാരത്തിന് എം.പി.ലിപിൻരാജിന്റെ ‘മാർഗരീറ്റ’ എന്ന നോവൽ അർഹതനേടി. ഡി സി ബുക്സാണ് പ്രസാധകർ.  25,052 രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങിയതാണ്…