വൈലോപ്പിള്ളി കവിതാ പുരസ്‌കാരം സുമേഷ് കൃഷ്ണന് Dec 13, 2017 വൈലോപ്പിള്ളി ശ്രീധരമേനോന്റെ പേരില്‍ വൈലോപ്പിള്ളി സ്മാരകസമിതി ഏര്‍പ്പെടുത്തിയ കവിതാപുരസ്‌കാരത്തിന് സുമേഷ് കൃഷ്ണന്‍ അര്‍ഹനായി. 10,001 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. ഡിസംബര്‍ 23 ന് വൈകിട്ട് നാലിന് പുരസ്‌കാരം സമ്മാനിക്കും.
കെ വി മോഹന്‍കുമാറിന് ഖസാക്ക് നോവല്‍ പുരസ്‌കാരം Sep 30, 2017 ഒ വി വിജയന്‍ ഫൗണ്ടേഷന്റെ പ്രഥമ ഖസാക്ക് നോവല്‍ പുരസ്‌കാരം കെ വി മോഹന്‍കുമാറിന് .അദ്ദേഹത്തിന്റെ 'ഉഷ്ണരാശി' എന്ന നോവലിനാണ് പുരസ്‌കാരം. 25,0000 രൂപയും പ്രശസ്തി പത്രവുമടങ്ങുന്നതാണ് പുരസ്‌കാരം. നവംബറില്‍ പാലക്കാട്ടുനടക്കുന്ന ചടങ്ങില്‍…