Browsing Category
AWARDS
ഉല്ലല ബാബുവിന് ബാലസാഹിത്യ പുരസ്‌കാരം
വിതരോദയം സാഹിത്യ സംഘം ഏര്‍പ്പെടുത്തിയ ബാലസാഹിത്യ പുരസ്‌കാരത്തന് ഉല്ലല ബാബു അര്‍ഹനായി. അദ്ദേഹത്തിന്റെ ഗരുഡന്‍ ബാലസാഹിത്യകൃതിക്കാണ് പുരസ്‌കാരം. 10001 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം.
ഡിസംബര്‍ 31 ന് തിരുവനന്തപുരത്ത്…
ദേവരാജന്‍ മാസ്റ്റര്‍ നവതിപുരസ്‌കാരം ശ്രീകുമാരന്‍തമ്പിക്ക്
ജി ദേവരാജന്‍ മെമ്മോറിയല്‍ ട്രസ്റ്റ് ഏര്‍പ്പെടുത്തിയ ദേവരാജന്‍ മാസ്റ്റര്‍ നവതി പുരസ്‌കാരം ഗാനരചയിതാവ് ശ്രീകുമാരന്‍തമ്പിക്ക് സമ്മാനിച്ചു. ടാഗോര്‍ തിയറ്ററില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് പുരസ്‌കാരം സമ്മാനിച്ചത്.കേരളവും…
മലയാളത്തിന് അഭിമാനമായി സഞ്ജുസുരേന്ദ്രന്റെ ‘ഏദന്‍’
22 -ാമത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് തിരശ്ശീലവീണപ്പോള്‍ മലയാളത്തിന്റെ അഭിമാനമുയര്‍ത്തിയത് രണ്ട് ചലച്ചിത്രങ്ങളാണ്. ഒന്ന് എസ് ഹരീഷ് തിരക്കഥയെഴുതി സഞ്ജു സുരേന്ദ്രന്‍ സംവിധാനം ചെയ്ത 'ഏദന്‍' എന്ന ചിത്രവും ദിലീഷ് പോത്തന്‍ സംവിധാനം…
നവമലയാളി സാംസ്‌കാരിക പുരസ്‌കാരം ആനന്ദിന്
നവമലയാളി സാംസ്‌കാരിക പുരസ്‌കാരം- 2018 ആനന്ദിന്. സാഹിത്യത്തിനു നല്‍കിയ സമഗ്രസംഭാവനമാനിച്ചാണ് പുരസ്‌കാരം. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്നതാണ് പുരസ്‌കാരം.
യുക്തിയും മാനവികതയും നിറഞ്ഞ മനുഷ്യ സങ്കല്പവും ലോകസങ്കല്പവും…
മദര്‍ തെരേസ പുരസ്‌കാരം പ്രിയങ്ക ചോപ്രയ്ക്ക്
ഈ വര്‍ഷത്തെ മദര്‍ തെരേസ പുരസ്‌കാരം ബോളിവുഡ് നടി പ്രിയങ്ക ചോപ്രയ്ക്ക്. സാമൂഹിക സേവന രംഗത്തെ സംഭാവനകള്‍ പരിഗണിച്ചാണ് പുരസ്‌കാരം. പ്രിയങ്കയ്ക്ക് വേണ്ടി അമ്മ മധുചോപ്ര പുരസ്‌കാരം ഏറ്റുവാങ്ങി.
യൂണിസെഫ് ഗുഡ്‌വില്‍ അംബാസിഡര്‍ കൂടിയായ പ്രിയങ്ക…