DCBOOKS
Malayalam News Literature Website
Browsing Category

AWARDS

കവി സെബാസ്റ്റ്യന് ബഷീര്‍ സ്മാരക അവാര്‍ഡ്

തലയോലപ്പറമ്പ്: വൈക്കം മുഹമ്മദ് ബഷീര്‍ സ്മാരക ട്രസ്റ്റിന്റെ പത്താമത് ബഷീര്‍ അവാര്‍ഡ് കവി സെബാസ്റ്റ്യന്റെ 'പ്രതിശരീരം' എന്ന കവിതാസമാഹാരത്തിന് ലഭിച്ചു. 25,000 രൂപയും പ്രശസ്തിപത്രവും സി.എന്‍.കരുണാകരന്‍ രൂപകല്പന ചെയ്ത ഫലകവും അടങ്ങുന്നതാണ്…

കഥാകൃത്ത് അയ്മനം ജോണിന് ഓടക്കുഴല്‍ അവാര്‍ഡ്

2017 ലെ ഓടക്കുഴല്‍ പുരസ്‌കാരത്തിന് കഥാകൃത്ത് അയ്മനം ജോണ്‍ അര്‍ഹനായി. 'അയ്മനം ജോണിന്റെ കഥകള്‍' എന്ന ചെറുകഥാ സമാഹാരത്തിനാണ് പുരസ്‌കാരം തേടിയെത്തിയത്. 30,000 രൂപയും, പ്രശസ്തി പത്രവും, ഫലകവും അടങ്ങുന്നതാണ് ഓടക്കുഴല്‍ പുരസ്‌കാരം. ജി.…

പുനലൂര്‍ ബാലന്‍ കവിതാ പുരസ്‌കാരം എന്‍ പി ചന്ദ്രശേഖരന്

കവി പുനലൂര്‍ ബാലന്റെ സ്മരണയ്ക്കായി ജനകീയ കവിതാ വേദി ഏര്‍പ്പെടുത്തിയ 'പുനലൂര്‍ ബാലന്‍ കവിതാ പുരസ്‌കാരം-2017'  കവിയും മാധ്യമപ്രവര്‍ത്തകനുമായ എന്‍ പി ചന്ദ്രശേഖരന്. ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച മറവിതന്‍ ഓര്‍മ്മ എന്ന കവിതാ സമാഹാരത്തിനാണ്…

കവി സച്ചിദാനന്ദന് പുരസ്‌കാരം

ഒഡീഷയിലെ ബേരാംപൂര്‍ സര്‍വ്വകാശാല ഏര്‍പ്പെടുത്തിയ കവിസാമ്രാട്ട് ഉപേന്ദ്രമുന്‍ജാ ദേശീയ പുരസ്‌കാരം കവി സച്ചിദാനന്ദന്. ഒരുലക്ഷംരൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. ജനുവരി 2ന് സര്‍വ്വകലാശാലയുടെ സ്ഥാപകദിനാചരണത്തില്‍ പുരസ്‌കാരം…

അബുദാബി മലയാളിസമാജം സാഹിത്യ അവാര്‍ഡ് പി.കെ പാറക്കടവിന്

2017 ലെ അബുദാബി മലയാളിസമാജം സാഹിത്യ അവാര്‍ഡ് സാഹിത്യകാരന്‍ പി കെ പാറക്കടവിന്. ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച ഇടിമിന്നലുകളുടെ പ്രണയം എന്ന നോവലിനാണ് പുരസ്‌കാരം. 25,000 രൂപയും പ്രശസ്തിപത്രവും ഫലകവുമടങ്ങുന്നതാണ് പുരസാകരം. 2018 ഫെബ്രുവരി…