Browsing Category
AWARDS
കവി സച്ചിദാനന്ദന് പുരസ്‌കാരം
ഒഡീഷയിലെ ബേരാംപൂര്‍ സര്‍വ്വകാശാല ഏര്‍പ്പെടുത്തിയ കവിസാമ്രാട്ട് ഉപേന്ദ്രമുന്‍ജാ ദേശീയ പുരസ്‌കാരം കവി സച്ചിദാനന്ദന്. ഒരുലക്ഷംരൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.
ജനുവരി 2ന് സര്‍വ്വകലാശാലയുടെ സ്ഥാപകദിനാചരണത്തില്‍ പുരസ്‌കാരം…
അബുദാബി മലയാളിസമാജം സാഹിത്യ അവാര്‍ഡ് പി.കെ പാറക്കടവിന്
2017 ലെ അബുദാബി മലയാളിസമാജം സാഹിത്യ അവാര്‍ഡ് സാഹിത്യകാരന്‍ പി കെ പാറക്കടവിന്. ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച ഇടിമിന്നലുകളുടെ പ്രണയം എന്ന നോവലിനാണ് പുരസ്‌കാരം. 25,000 രൂപയും പ്രശസ്തിപത്രവും ഫലകവുമടങ്ങുന്നതാണ് പുരസാകരം.
2018 ഫെബ്രുവരി…
ഹരിവരാസനം പുരസ്‌കാരം കെ.എസ്. ചിത്രയ്ക്ക്
ഈ വര്‍ഷത്തെ ഹരിവരാസനം പുരസ്‌കാരത്തിന് മലയാളത്തിന്റെ വാനമ്പാടി ഗായിക കെഎസ് ചിത്ര അര്‍ഹയായി. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. ദേവസ്വം മന്ത്രി കടകംപിള്ളി സുരേന്ദ്രനാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. ജനിവരി 14 ന്…
പ്രൊഫ.കെ.വി. തമ്പി സ്മാരകസാഹിത്യ പുരസ്‌കാരം കവി സെബാസ്റ്റ്യന്
കവിയും അദ്ധ്യാപകനും വിവര്‍ത്തകനുയമായിരുന്ന പ്രൊഫ.കെ.വി. തമ്പിയുടെ സ്മരണാര്‍ത്ഥം പ്രൊഫ.കെ.വി. തമ്പി സ്മാരക സാഹിത്യ സമിതി ഏര്‍പ്പെടുത്തിയ 2017ലെ സാഹിത്യ പുരസ്‌കാരം കവി സെബാസ്റ്റ്യന്. ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച പ്രതിശരീരം എന്ന കവിതാ…
കേന്ദ്ര സാഹിത്യ പുരസ്‌കാരം കെ പി രാമനുണ്ണിയ്ക്ക്
ഈ വര്‍ഷത്തെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം കെ പി രാമനുണ്ണിയുടെ ദൈവത്തിന്റെ പുസ്തകം എന്ന നോവലിന് ലഭിച്ചു. ഡി സി ബുക്‌സാണ് നോവല്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്.…