Browsing Category
AWARDS
മോഹന്‍ലാലിനും പി.ടി.ഉഷയ്ക്കും കാലിക്കറ്റ് സര്‍വ്വകലാശാലയുടെ ഡി ലിറ്റ് ബിരുദം
മോഹന്‍ലാലിനെയും പി.ടി.ഉഷയെയും കാലിക്കറ്റ് സര്‍വ്വകലാശാല ഡി ലിറ്റ് ബിരുദം നല്‍കി ആദരിച്ചു. സര്‍വ്വകലാശാല ക്യാംപസില്‍ പ്രത്യേകം തയ്യാറാക്കിയ പവലിയനില്‍ ഗവര്‍ണര്‍ പി.സദാശിവം ഇരുവര്‍ക്കും ബിരുദം സമ്മാനിച്ചു. വിദ്യാഭ്യാസ മന്ത്രി…
വി മുസഫര്‍ അഹമ്മദിന്റെ മരുമരങ്ങള്‍ക്ക് കെ വി സുരേന്ദ്രനാഥ് അവാര്‍ഡ്
2017ലെ കെ വി സുരേന്ദ്രനാഥ് പുരസ്‌കാരത്തിന് മുസഫര്‍ അഹമ്മദ് അര്‍ഹനായി. ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച മരുമരങ്ങള്‍ ആണ് അദ്ദേഹത്തെ പുരസ്‌കാരത്തിന് അര്‍ഹനാക്കീത്. പൂജപ്പുരയിലെ സി അച്യൂതമേനോന്‍ സെന്ററില്‍ ഫെബ്രുവരി അവസാനം നടക്കുന്ന ചടങ്ങില്‍…
പത്മപുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; ഇളയരാജയ്ക്കും, ഗുലാം മുസ്തഫ ഖാനും പത്മവിഭൂഷണ്‍
പത്മഭൂഷണ്‍ പുരസ്‌കാരത്തിന് ഡോ.ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്ത അര്‍ഹനായി. രാജ്യത്തെ രണ്ടാമത്തെ വലിയ സിവിലിയന്‍ ബഹുമതിയായ പത്മവിഭൂഷണ്‍ പുരസ്‌കാരത്തിന് ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ പി.പരമേശ്വരനും സംഗീത സംവിധായകന്‍…
ബഹ്‌റൈന്‍ കേരളീയ സമാജം സാഹിത്യ പുരസ്‌കാരം പ്രഭാവര്‍മയ്ക്ക്
ബഹ്‌റൈന്‍ കേരളീയ സമാജത്തിന്റെ ഈ വര്‍ഷത്തെ സാഹിത്യ പുരസ്‌കാരം കവി പ്രഭാവര്‍മയ്ക്ക്. 50,000 രൂപയും പ്രശസ്തി പത്രവും ഫലകവുമടങ്ങുന്നതാണ് പുരസ്‌കാരം.
എം .മുകുന്ദന്‍ ചെയര്‍മാനും ഡോ .കെ.എസ്. രവികുമാര്‍ പി.വി. രാധാകൃഷ്ണപിള്ള തുടങ്ങിയവര്‍…
സ്വരലയ – കൈരളി യേശുദാസ് പുരസ്‌കാരം പ്രഖ്യാപിച്ചു
പതിനെട്ടാമത് സ്വരലയ - കൈരളി യേശുദാസ് പുരസ്‌കാരത്തിന് പ്രശസ്ത ബോളിവുഡ് സംഗീത സംവിധായകന്‍ വിശാല്‍ ഭരദ്വാജും സമഗ്രസംഭാവനയ്ക്കുള്ള പുരസ്‌കാരത്തിന് ഗാനരചയിതാവ് ബിച്ചുതിരുമലയും അര്‍ഹരായി. ഒരുലക്ഷം രൂപയും പ്രശസ്തിപത്രവും ശില്‍പവുമടങ്ങുന്നതാണ്…