Browsing Category
AWARDS
2016 കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു
2016 കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. നോവല്‍, ചെറുകഥാ,യാത്രാവിവരണം, ഹാസ്യസാഹിത്യം എന്നീ വിഭാഗങ്ങളിലെ പുരസ്‌കാരത്തിന് ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച ടി ഡി രാമകൃഷ്ണന്റെ സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി(നോവല്‍) എസ് ഹരീഷിന്റെ…
‘മാണിക്യ മലരായ പൂവീ’യുടെ രചയിതാവ് പി.എം.എ ജബ്ബാറിന് സഫാമക്കയുടെ പുരസ്‌കാരം
റിയാദ്: 'മാണിക്യ മലരായ പൂവീ' എന്ന മാപ്പിളപ്പാട്ടിന്റൈ രചയിതാവും റിയാദില്‍ പ്രവാസിയുമായ പി.എം.എ ജബ്ബാര്‍ കരൂപ്പടന്നയ്ക്ക് സഫാമക്ക പുരസ്‌കാരം. റിയാദിലെ സഫാമക്ക മെഡിക്കല്‍ ഗ്രൂപ്പാണ് അരലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്ന പുരസ്‌കാരം…
ബഷീര്‍ സാഹിത്യ പുരസ്‌കാരം ഇ കെ ഷീബയ്ക്ക്
വൈക്കം മുഹമ്മദ് ബഷീര്‍ പഠനകേന്ദ്രം ഏര്‍പ്പെടുത്തിയ 2018 ലെ ബഷീര്‍ പുരസ്‌കാരത്തിന് നോവലിസ്റ്റ് ഷീബ ഇ കെ അര്‍ഹയായി. ഷീബയുടെ മഞ്ഞനദികളുടെ സൂര്യന്‍. എന്ന നോവലിനാണ് പുരസ്‌കാരം. 25000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.…
അക്ബര്‍ കക്കട്ടില്‍ പുരസ്‌കാരം ടി.ഡി.രാമകൃഷ്ണന്
അക്ബര്‍ കക്കട്ടില്‍ ട്രസ്റ്റിന്റെ രണ്ടാമത് കക്കട്ടില്‍ പുരസ്‌കാരത്തിന് ടി ഡി രാമകൃഷ്ണന്‍ അര്‍ഹനായി. അദ്ദേഹത്തിന്റെ സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി എന്ന നോവലിനാണ് പുരസ്‌കാരം. 50,000 രൂപയും ഫലകവും പ്രശസ്തിപത്രവും ഉള്‍പ്പെടുന്നതാണ്…
മള്ളിയൂര്‍ ശങ്കരസ്മൃതി പുരസ്‌കാരം അക്കിത്തത്തിന്
ഭാഗവതഹംസം മള്ളിയൂര്‍ ശങ്കരന്‍ നമ്പൂതിരിയുടെ സ്മരണാര്‍ഥം മള്ളിയൂര്‍ ആധ്യാത്മികപീഠം ഏര്‍പ്പെടുത്തിയിട്ടുള്ള ശങ്കരസ്മൃതി പുരസ്‌കാരം അക്കിത്തം അച്യുതന്‍ നമ്പൂതിരിക്ക്.
മള്ളിയൂരിന്റെ 97-ാം ജയന്തിയോടനുബന്ധിച്ച് നടന്നുവരുന്ന…