Browsing Category
AWARDS
അക്ഷര ശ്രീ സാഹിത്യ പുരസ്‌കാരം കെ ഇ ഷീബയ്ക്ക്
കോട്ടയം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന വനിതാ കൂട്ടായ്മ അക്ഷര സ്ത്രീയുടെ ഈ വര്‍ഷത്തെ സാഹിത്യ പുരസ്‌ക്കാരം ഷീബ ഇ കെയ്ക്ക്. ഷീബയുടെ മഞ്ഞ നദികളുടെ സൂര്യന്‍ എന്ന കൃതിക്കാണ് പുരസ്‌കാരം.
അക്ഷര ശ്രീയുടെ സപര്യ പുരസ്‌കാരത്തിന് ദേവി ജെ എസ്, മാധ്യമ…
സ്ത്രീശക്തി പുരസ്‌കാരം ഡോ. എം. എസ്. സുനിലിന്
ഇന്ത്യന്‍ പ്രസിഡന്റിന്റെ സ്ത്രീശക്തി പുരസ്‌കാരം പ്രശസ്ത സാമൂഹിക പ്രവര്‍ത്തക ഡോ. എം. എസ്. സുനിലിന്. സാമൂഹിക രംഗത്തെ സുനിലിന്റെ സംഭാവനകള്‍ പരിഗണിച്ചാണ് പുരസ്‌കാരം. വീടുകളില്ലാത്ത എണ്‍പതില്‍ അധികം ആളുകള്‍ക്ക് ഭവനം ഒരുക്കിയും നിരാശ്രയര്‍ക്ക്…
വി എം ദേവദാസിന് ചെറുകഥാ പുരസ്‌കാരം
സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന കൃതി രാജ്യാന്തര സാഹിത്യോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച നീലകണ്ഠപ്പിള്ള സ്മാരക ചെറുകഥാ മത്സരത്തില്‍ വി.എം. ദേവദാസിന് ഒന്നാം സമ്മാനം.
വി.എം. ദേവദാസിന്റെ പന്തിരുകുലം എന്ന ചെറുകഥയാണ് പുരസ്‌കാരം. ഒരു ലക്ഷം…
ഭൂമിശാസ്ത്ര പ്രതിഭാപുരസ്‌കാരം സി എസ് മീനാക്ഷിക്ക്
കോഴിക്കോട് ജോഗ്രഫി ടീച്ചേഴ്‌സ് അസോസിയേഷന്‍ ഏര്‍പ്പെടുത്തിയ ഭൂമിശാസ്ത്ര പ്രതിഭാപുരസ്‌കാരം സി എസ് മീനാക്ഷിക്ക്. മീനാക്ഷിയുടെ ഭൗമചാപം എന്ന പുസ്തകത്തിനാണ് പുരസ്‌കാരം. ഇന്ത്യന്‍ ഭൂപടനിര്‍മ്മാണത്തിന്റെ വിസ്മയചിത്രം രേഖപ്പെടുത്തിയ പുസ്തകമാണ്…
ബാലസാഹിത്യ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു
സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ബാലസാഹിത്യ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച ബാലസാഹിത്യ നോവലിനുള്ള പുരസ്‌കാരം ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച എസ് ആര്‍ ലാലിന്റെ കുഞ്ഞുണ്ണിയുടെ യാത്രാപുസ്തകത്തിന് ലഭിച്ചു. 10,000 രൂപയും…