Browsing Category
AWARDS
എം.എസ് ബനേഷിന് പൂര്‍ണ – ആര്‍. രാമചന്ദ്രന്‍ പുരസ്കാരം
കോഴിക്കോട് പൂര്‍ണ്ണ പബ്ലിക്കേഷന്‍സും ആര്‍. രാമചന്ദ്രന്‍ അനുസ്മരണ സമിതിയും സംയുക്തമായി നല്‍കിവരുന്ന പൂര്‍ണ-ആര്‍.രാമചന്ദ്രന്‍ കവിതാപുരസ്‌കാരത്തിന് ഡി സി ബുക്സ് പ്രസിദ്ധീകരിച്ച എം.എസ്. ബനേഷിന്‍റെ ”പേരക്കാവടി” എന്ന കവിതാസമാഹാരം അര്‍ഹമായി.…
വെണ്മണി സ്മാരക സാഹിത്യ പുരസ്‌കാരം ശ്രീകാന്ത് താമരശ്ശേരിക്ക്
വെണ്മണി സ്മാരക സാഹിത്യ പുരസ്‌കാരം കവി ശ്രീകാന്ത് താമരശ്ശേരിക്ക്. ഡി സി ബുക്സ് പ്രസിദ്ധീകരിച്ച 'കടല്‍ കടന്ന കറിവേപ്പുകള്‍' എന്ന കൃതിയ്ക്കാണ് അംഗീകാരം.
മണിയൂര്‍ ഇ ബാലന്‍ നോവല്‍ പുരസ്‌കാരം ഷീലാ ടോമിക്ക്
നോവലിസ്റ്റും ചെറുകഥാകൃത്തുമായിരുന്ന മണിയൂര്‍ ഇ ബാലന്റെ സ്മരണാര്‍ത്ഥം ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ നോവല്‍ പുരസ്‌കാരം ഡി സി ബുക്സ് പ്രസിദ്ധീകരിച്ച ഷീലാ ടോമിയുടെ ‘ആ നദിയോട് പേരു ചോദിക്കരുത്’ എന്ന നോവലിന്. ജൂണ്‍ 9ന് പയ്യോളിയില്‍ നടക്കുന്ന…
പി പത്മരാജന്‍ സാഹിത്യ/ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു
വിഖ്യാത സംവിധായകനും എഴുത്തുകാരനുമായിരുന്ന പി. പത്മരാജന്റെ പേരിലുള്ള പത്മരാജന്‍ മെമ്മോറിയല്‍ ട്രസ്റ്റിന്റെ ചലച്ചിത്ര /സാഹിത്യ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ഡി സി ബുക്സ് പ്രസിദ്ധീകരിച്ച ‘ആനോ’ എന്ന നോവലിലൂടെ ജി.ആര്‍. ഇന്ദുഗോപൻ മികച്ച…
രാജ്യാന്തര ബുക്കർ പുരസ്കാരം ജർമൻ എഴുത്തുകാരി ജെന്നി ഏർപെൻബെക്കിന്
രാജ്യാന്തര ബുക്കർ പുരസ്കാരം ജർമൻ എഴുത്തുകാരി ജെന്നി ഏർപെൻബെക്കിന്. ‘കെയ്റോസ്’ എന്ന നോവലിനാണ് പുരസ്കാരം. ബുക്കർ സമ്മാനം നേടുന്ന ആദ്യ ജർമൻ എഴുത്തുകാരിയാണ് ജെന്നി ഏർപെൻബെക്ക്. മിഖായേൽ ഹോഫ്മാനാണ് കൃതി ഇംഗ്ലീഷിലേക്ക് മൊഴിമാറ്റിയത്. ഇരുവർക്കും…