Browsing Category
AWARDS
എന്‍. പ്രഭാകരന് പത്മരാജന്‍ പുരസ്‌കാരം
മികച്ച ചെറുകഥയ്ക്കുള്ള പത്മരാജന്‍ പുരസ്‌കാരം എന്‍ പ്രഭാകരന്റെ കളിപാതാളത്തിന്. പതിനായിരം രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. കെ ആര്‍ മീര ചെയര്‍മാനും ജി ആര്‍ ഇന്ദു ഗോപന്‍, അഡ്വ. ബി ബാബു പ്രസാദ് എന്നിവര്‍ അംഗങ്ങളായുള്ള…
ഒ.എന്‍.വി. സാഹിത്യ പുരസ്‌കാരം എം.ടി. വാസുദേവന്‍ നായര്‍ക്ക്
ഒ.എന്‍.വി. കള്‍ചറല്‍ അക്കാഡമിയുടെ ഈ വര്‍ഷത്തെ ഒ.എന്‍.വി സാഹിത്യപുരസ്‌കാരം എം.ടി. വാസുദേവന്‍ നായര്‍ക്ക്. മൂന്നു ലക്ഷം രൂപയും ശില്‍പവും പ്രശസ്തി പത്രവും ഉള്‍പ്പെട്ടതാണ് പുരസ്‌കാരം.ഡോ.എം.എം. ബഷീര്‍ ചെയര്‍മാനും കൊ.ജയകുമാര്‍,…
മുട്ടത്തുവര്‍ക്കി പുരസ്‌കാരം കെ.ആര്‍. മീരയ്ക്ക്
മുട്ടത്തുവര്‍ക്കി സാഹിത്യപുരസ്‌കാരം കെ.ആര്‍. മീരയ്ക്ക്. കൊല്‍ക്കത്തയുടെ പശ്ചാത്തലത്തില്‍ പെണ്‍ ആരാച്ചാരുടെ കഥ പറഞ്ഞ ആരാച്ചാര്‍ എന്ന നോവലിനാണ് പുരസ്‌കാരം.
കെ.ബി. പ്രസന്നകുമാര്‍, ഷീബ ഇ.കെ., സന്തോഷ് മാനിച്ചേരി, എം.ആര്‍.…
ആശാന്‍ പുരസ്‌കാരം റൗള്‍ സുറിറ്റയ്ക്ക്
കായിക്കര കുമാരനാശാന്‍സ്മാരക അസോസിയേഷന്റെ ആശാന്‍ വിശ്വകവിതാ പുരസ്‌കാരം ചിലിയിലെ പ്രശസ്ത കവി റൗള്‍ സുറിറ്റയ്ക്ക് നല്‍കും. അഞ്ചുലക്ഷം രൂപയും ഫലകവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്‌കാരം.
ഏപ്രില്‍ 29ന് മഹാകവി കുമാരനാശാന്റെ…
ഡോ. കെ. ശ്രീകുമാറിന് നന്തനാര്‍ അവാര്‍ഡ്
അങ്ങാടിപ്പുറം വള്ളുവനാടന്‍ സാംസ്‌കാരിക വേദി ഏര്‍പ്പെടുത്തിയ നന്തനാര്‍ സാഹിത്യ പുരസ്‌കാരം ഡോ. കെ. ശ്രീകുമാറിന്. 'കഥയില്ലാക്കഥ' എന്ന (ബാലസാഹിത്യം) പുസ്തകത്തിനാണ് അവാര്‍ഡ് ലഭിച്ചിരിക്കുന്നത്.
22നു നടക്കുന്ന നന്തനാര്‍ അനുസ്മരണ…