Browsing Category
AWARDS
ശ്രീകുമാരന്‍ തമ്പിക്ക് ജെ.സി ഡാനിയേല്‍ പുരസ്‌കാരം
മലയാള ചലച്ചിത്രരംഗത്തെ സമഗ്രസംഭാവനയ്ക്കുള്ള ജെ.സി ഡാനിയേല്‍ പുരസ്‌കാരത്തിന് പ്രശസ്ത ഗാനരചയിതാവും സംവിധായകനുമായ ശ്രീകുമാരന്‍ തമ്പി അര്‍ഹനായി. സംസ്ഥാന സര്‍ക്കാരിന്റെ ഏറ്റവും വലിയ ചലച്ചിത്ര പുരസ്‌കാരമാണ് ജെ.സി ഡാനിയേല്‍ പുരസ്‌കാരം. അഞ്ചു…
തിലകന്‍ സ്മാരക പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു
നടന്‍ തിലകന്റെ സ്മരണാര്‍ഥം പ്രവര്‍ത്തിക്കുന്ന തിലകന്‍ സ്മാരക കലാ സാംസ്‌കാരികവേദിയുടെ 2018 ലെ തിലകന്‍ സ്മാരക സംസ്ഥാന പുരസ്‌കാരം നടി മഞ്ജുവാര്യര്‍ക്ക്. സിനിമാ രംഗത്തെ സമഗ്ര സംഭാവനയ്ക്കാണ് പുരസ്‌ക്കാരം. മൂന്ന് പതിറ്റാണ്ട്…
യൂസഫലി കേച്ചേരി അവാര്‍ഡ് കവി സെബാസ്റ്റ്യന്‍ ഏറ്റുവാങ്ങി
യൂസഫലി കേച്ചേരി അവാര്‍ഡ് കവി സെബാസ്റ്റ്യന്‍ ഏറ്റുവാങ്ങി. കേച്ചേരിയുടെ മൂന്നാം ചരമവാര്‍ഷികദിനമായിരുന്ന മാര്‍ച്ച് 21 ന് തൃശ്ശൂര്‍ സാഹിത്യ അക്കാദമി ഹാളില്‍ നടന്ന അനുസ്മരണ ചടങ്ങില്‍ പ്രൊഫസ്സര്‍ എം തോമസ് മാത്യുവും റഫീഖ് അഹമ്മദും ചേര്‍ന്നാണ്…
സ്വാമി വിവേകാനന്ദന്‍ യുവപ്രതിഭാ പുരസ്‌കാരം വി എം ദേവദാസ് ഏറ്റുവാങ്ങി
സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്റെ സ്വാമി വിവേകാനന്ദന്‍ യുവപ്രതിഭാ പുരസ്‌കാരം വി എം ദേവദാസ് ഏറ്റുവാങ്ങി. മാര്‍ച്ച് 17നു തൃശൂര്‍ ടൗണ്‍ഹാളില്‍ നടന്ന ചടങ്ങില്‍ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണനാണ് പുരസ്‌കാരം സമ്മാനിച്ചത്.
സാഹിത്യ വിഭാഗത്തിലാണ് വി…
ഇ പി ശ്രീകുമാറിന് കഥാപുരസ്‌കാരം
സി.വി. ശ്രീരാമന്റെ ഓര്‍മയ്ക്കായി അയനം സാംസ്‌കാരികവേദി ഏര്‍പ്പെടുത്തുന്ന അയനം സി.വി. ശ്രീരാമന്‍ കഥാപുരസ്‌കാരത്തിന് കഥാകൃത്ത് ഇ പി ശ്രീകുമാര്‍ അര്‍ഹനായി.
ശ്രീകുമാറിന്റെ അദ്ധ്വാനവേട്ട എന്ന പുസ്തകത്തിനാണ് പുരസാകരം. 11,111 രൂപയും പ്രശസ്തി…