Browsing Category
AWARDS
എ. ശ്രീധരമേനോന്‍ സ്മാരക കേരളശ്രീ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു
തിരുവനന്തപുരം: കേരളപഠനകേന്ദ്രം ഏര്‍പ്പെടുത്തിയിട്ടുള്ള ചരിത്രകാരന്‍ എ. ശ്രീധരമേനോന്റെ പേരിലുള്ള കേരളശ്രീ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ചരിത്ര അധ്യാപകന്‍ പ്രൊഫ.എന്‍ പ്രഭാകരനും പ്രൊഫ. പി. ജനാര്‍ദ്ദപ്പണിക്കരുമാണ് അവാര്‍ഡിന് അര്‍ഹരായത്.…
ഭീമാ ബാലസാഹിത്യ പുരസ്‌കാരം വി.ആര്‍. സുധീഷിന്
തിരുവനന്തപുരം: ഇരുപത്തിയെട്ടാമത് ഭീമാ ബാലസാഹിത്യ പുരസ്‌കാരത്തിന് എഴുത്തുകാരന്‍ വി.ആര്‍. സുധീഷ് അര്‍ഹനായി. 'കുറുക്കന്‍ മാഷിന്റെ സ്‌കൂള്‍' എന്ന നോവലിനാണ് പുരസ്‌കാരം. 70,000 രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.…
പ്രഥമ ചിന്ത രവീന്ദ്രന്‍ പുരസ്‌കാരം സുനില്‍ പി. ഇളയിടത്തിന്
പ്രഥമ ചിന്ത രവീന്ദ്രന്‍ പുരസ്‌കാരം യുവസാംസ്‌കാരിക വിമര്‍ശകരില്‍ ശ്രദ്ധേയനും കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വ്വകലാശാലയിലെ മലയാളം വിഭാഗം അധ്യാപകനുമായ സുനില്‍ പി ഇളയിടത്തിന്. ചലച്ചിത്രകാരനും എഴുത്തുകാരനും മാര്‍ക്‌സിയന്‍ സൗന്ദര്യശാസ്ത്ര…
ബ്രണ്ണന്‍ കോളേജ് മലയാളവിഭാഗം ഏര്‍പ്പെടുത്തുന്ന ചെറുകഥാ പുരസ്‌കാരത്തിന് കൃതികള്‍ ക്ഷണിക്കുന്നു
കഥാകൃത്തും ബ്രണ്ണന്‍ കോളേജ് മലയാളവിഭാഗത്തിലെ അധ്യാപകനുമായിരുന്ന ശ്രീ.കെ.വി.സുധാകരന്റെ പേരില്‍ ബ്രണ്ണന്‍ കോളേജ് മലയാളവിഭാഗം ഏര്‍പ്പെടുത്തിയ ചെറുകഥാ പുരസ്‌കാരത്തിന് പുസ്തകങ്ങള്‍ ക്ഷണിക്കുന്നു. 2015-നു ശേഷം പ്രസിദ്ധീകരിച്ച…
ഫൊക്കാന സാഹിത്യ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു
ഫിലാഡല്‍ഫിയ: ജൂലൈ അഞ്ച് മുതല്‍ അമേരിക്കയിലെ പെന്‍സില്‍വാനിയയില്‍ വാലി ഫോര്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന 18-ാമത് ഫൊക്കാന അന്താരാഷ്ട്ര കണ്‍വെന്‍ഷനോട് അനുബന്ധിച്ച് നല്‍കുന്ന സാഹിത്യ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചതായി ഫൊക്കാന…