Browsing Category
AWARDS
കേരള സംഗീത-നാടക അക്കാദമി പുരസ്‌കാരം ഡോ. കെ. ശ്രീകുമാറിന്
2017-ലെ കേരള സംഗീത നാടക അക്കാദമിയുടെ മികച്ച നാടകപഠനത്തിനുള്ള പുരസ്‌കാരം ഡോ. കെ. ശ്രീകുമാറിന്റെ 'അടുത്ത ബെല്‍-മലയാള പ്രൊഫഷണല്‍ നാടകവേദിയുടെ കുതിപ്പും കിതപ്പും' എന്ന കൃതിക്ക്. അക്കാദമി സംഘടിപ്പിച്ച സംസ്ഥാന പ്രൊഫഷണല്‍ നാടക മത്സരത്തോട്…
അവനീബാല സ്മാരക സാഹിത്യ പുരസ്‌കാരം ഇ.സന്ധ്യയ്ക്ക്
അദ്ധ്യാപികയും സാഹിത്യ ഗവേഷകയുമായിരുന്ന ഡോ.എസ്.അവനീബാലയുടെ സ്മരണാര്‍ത്ഥം മലയാളത്തിലെ എഴുത്തുകാരികള്‍ക്കായി ഏര്‍പ്പെടുത്തിയ പത്താമത് അവനീബാല പുരസ്‌കാരത്തിന് ഡോ. ഇ.സന്ധ്യ അര്‍ഹയായി. ഇ.സന്ധ്യയുടെ 'പേരില്ലാവണ്ടിയില്‍ ' എന്ന കവിതാ…
ഇ.വി കൃഷ്ണപിള്ള സ്മാരക പുരസ്‌കാരം ബെന്യാമിന്
പത്തനംതിട്ട: മണ്‍മറഞ്ഞ സാഹിത്യകാരന്‍ ഇ.വി കൃഷ്ണപിള്ളയുടെ പേരില്‍ ഇ.വി കൃഷ്ണപിള്ള സ്മാരക സമിതിയുടെ രണ്ടാമത് പുരസ്‌കാരത്തിന് എഴുത്തുകാരന്‍ ബെന്യാമിനെ തെരഞ്ഞെടുത്തു. രാജേന്ദ്രന്‍ വയലാ, കോടിയാട്ട് രാമചന്ദ്രന്‍ എന്നിവരുള്‍പ്പെട്ട അവാര്‍ഡ്…
നൂറനാട് ഹനീഫ് സ്മാരക സാഹിത്യ പുരസ്‌കാരം സോണിയ റഫീഖിന്
കൊല്ലം: നൂറനാട് ഹനീഫ് അനുസ്മരണ സമിതി ഏര്‍പ്പെടുത്തിയ നൂറനാട് ഹനീഫ് സ്മാരക സാഹിത്യ പുരസ്‌കാരത്തിന് സോണിയ റഫീഖ് രചിച്ച ഹെര്‍ബേറിയം അര്‍ഹമായി. 15,551 രൂപയും പ്രശസ്തി പത്രവുമാണ് പുരസ്‌കാരമായി നല്‍കുന്നത്. ഓഗസ്റ്റ് അഞ്ചിന് കൊല്ലം പബ്ലിക്…
2017-ലെ ശാസ്ത്ര സാഹിത്യ പുരസ്‌കാരങ്ങള്‍ക്ക് എന്‍ട്രികള്‍ ക്ഷണിക്കുന്നു
മലയാളത്തിലെ ശാസ്ത്ര സാഹിത്യകാരന്‍മാര്‍ക്കായി കേരള സ്റ്റേറ്റ് കൗണ്‍സില്‍ ഫോര്‍ സയന്‍സ്, ടെക്‌നോളജി ആന്‍ഡ് എന്‍വയോണ്‍മെന്റ് നല്‍കുന്ന 2017-ലെ ശാസ്ത്രപുരസ്‌കാരങ്ങള്‍ക്ക് എന്‍ട്രികള്‍ ക്ഷണിക്കുന്നു. അമ്പതിനായിരം രൂപയും ശില്പവും പ്രശസ്തി…