Browsing Category
AWARDS
പ്രഥമ ജെ.സി.ബി സാഹിത്യ പുരസ്‌കാരം എഴുത്തുകാരന്‍ ബെന്യാമിന്
ഇന്ത്യയിലെ ഏറ്റവും വലിയ സാഹിത്യ പുരസ്‌കാരങ്ങളിലൊന്നായ ജെ.സി.ബി സാഹിത്യ പുരസ്‌കാരം മലയാളത്തിലെ പ്രശസ്ത എഴുത്തുകാരന്‍ ബെന്യാമിന്. ഡി.സി ബുക്സ് പ്രസിദ്ധീകരിച്ച മുല്ലപ്പൂ നിറമുള്ള പകലുകള്‍ എന്ന നോവലിന്റെ ഇംഗ്ലീഷ് പരിഭാഷയായ ജാസ്മിന്‍ ഡെയ്‌സ്…
മാന്‍ ബുക്കര്‍ പുരസ്‌കാരം ഐറിഷ് എഴുത്തുകാരി അന്ന ബേണ്‍സിന്
2018-ലെ മാന്‍ ബുക്കര്‍ പുരസ്‌കാരം വടക്കന്‍ ഐറിഷ് എഴുത്തുകാരി അന്ന ബേണ്‍സിന്. അന്നയുടെ മില്‍ക്ക് മാന്‍ എന്ന എന്ന നോവലിനാണ് പുരസ്‌കാരം. ബുക്കര്‍ പുരസ്‌കാരം ലഭിക്കുന്ന ആദ്യ ഐറിഷ് എഴുത്തുകാരി കൂടിയാണ് അന്ന.
56 കാരിയായ അന്നയുടെ…
ബദല്‍ സാഹിത്യ നൊബേല്‍ കരീബിയന്‍ സാഹിത്യകാരി മാരിസ് കോന്‍ഡേയ്ക്ക്
സ്വീഡന്‍: സാഹിത്യ നൊബേല്‍ പുരസ്‌കാരത്തിന് ബദലായി ഏര്‍പ്പെടുത്തിയ ന്യൂ അക്കാദമി പ്രൈസ് ഇന്‍ ലിറ്ററേച്ചര്‍ കരീബിയന്‍ എഴുത്തുകാരി മാരിസ് കോന്‍ഡേയ്ക്ക്. ലൈംഗികാരോപണങ്ങളെ തുടര്‍ന്ന് സ്വീഡിഷ് അക്കാദമി സാഹിത്യ നൊബേല്‍ പുരസ്‌കാര പ്രഖ്യാപനം…
കെ.വി സുധാകരന്‍ കഥാപുരസ്‌കാരം വി.എം ദേവദാസിന് സമ്മാനിച്ചു
തലശ്ശേരി: കഥാകൃത്തും ബ്രണ്ണന്‍ കോളെജ് മലയാളവിഭാഗം അധ്യാപകനുമായിരുന്ന കെ.വി സുധാകരന്റെ പേരില്‍ നല്‍കുന്ന പ്രഥമ കെ.വി സുധാകരന്‍ കഥാപുരസ്‌കാരം വി.എം ദേവദാസിന് സമ്മാനിച്ചു. കഴിഞ്ഞ ദിവസം ബ്രണ്ണന്‍ കോളെജില്‍ വെച്ച് നടന്ന ചടങ്ങില്‍ മലയാളത്തിലെ…
യു.എ.ഇ എക്‌സ്‌ചേഞ്ച് ചിരന്തന-2018 ലെ ബാലസാഹിത്യ പുരസ്‌കാരം സാദിഖ് കാവിലിന്
കുട്ടികള്‍ക്കായി ഗള്‍ഫ് പശ്ചാത്തലത്തില്‍ രചിക്കപ്പെട്ട സാദിഖ് കാവിലിന്റെ ഖുഷി എന്ന നോവലിന് ഈ വര്‍ഷത്തെ യു.എ.ഇ എക്‌സ്‌ചേഞ്ച് ചിരന്തന ബാലസാഹിത്യ പുരസ്‌കാരം. പരിസ്ഥിതിയ്ക്ക് പ്രാധാന്യം നല്‍കി രചിച്ചിരിക്കുന്ന ഈ നോവല്‍ ഡി.സി ബുക്‌സാണ്…