DCBOOKS
Malayalam News Literature Website
Browsing Category

AWARDS

കേരള ഫോക്കസ്- ലളിതാംബിക അന്തര്‍ജ്ജനം ഫൗണ്ടേഷന്‍ സാഹിത്യപുരസ്കാരം സോഹന്‍ റോയിയ്ക്ക്

മലയാളത്തിലെ പ്രശസ്ത സാഹിത്യകാരി ലളിതാംബിക അന്തര്‍ജ്ജനത്തിന്റെ 109-ാം ജന്മവാര്‍ഷകത്തോട് അനുബന്ധിച്ച് ലളിതാംബിക അന്തര്‍ജ്ജനം ഫൗണ്ടേഷനും കേരള ഫോക്കസും സംയുക്തമായി നല്‍കുന്ന ഈ വര്‍ഷത്തെ സാഹിത്യ പുരസ്‌കാരം സംവിധായകനും സാംസ്‌കാരിക…

മധു ഇറവങ്കരയ്ക്ക് മികച്ച സിനിമാനിരൂപകനുള്ള മാമി പുരസ്‌കാരം

മാമി മുംബൈ അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ മികച്ച സിനിമാഗ്രന്ഥത്തിനുള്ള പുരസ്‌കാരത്തിന് മധു ഇറവങ്കരയുടെ 'ഇന്ത്യന്‍ സിനിമ- നൂറു വര്‍ഷം നൂറു സിനിമ' എന്ന കൃതി അര്‍ഹമായി. പുരസ്‌കാര തുകയായ രണ്ടുലക്ഷം രൂപയും പ്രശസ്തിപത്രവും മുംബൈയില്‍ വെച്ച്…

2018-ലെ എഴുത്തച്ഛന്‍ പുരസ്‌കാരം എം.മുകുന്ദന്

തിരുവനന്തപുരം: 2018-ലെ എഴുത്തച്ഛന്‍ പുരസ്‌കാരം മലയാളത്തിലെ പ്രശസ്ത സാഹിത്യകാരന്‍ എം.മുകുന്ദന്. അരനൂറ്റാണ്ടു കാലമായി അദ്ദേഹം മലയാളസാഹിത്യത്തിന് നല്‍കിയ സമഗ്രസംഭാവനകള്‍ പരിഗണിച്ചാണ് പുരസ്‌കാരം നല്‍കിയിരിക്കുന്നത്. അഞ്ചു ലക്ഷം രൂപയും…

അനില്‍ ദേവസ്സിയ്ക്ക് 2018-ലെ ഡി.സി നോവല്‍ സാഹിത്യ പുരസ്‌കാരം

തൃശ്ശൂര്‍: നവാഗത നോവലിസ്റ്റുകളെ സാഹിത്യലോകത്തിന് പരിചയപ്പെടുത്തുന്നതിനായി ഡി.സി ബുക്‌സ് ഏര്‍പ്പെടുത്തിയ ഡി.സി നോവല്‍ സാഹിത്യ പുരസ്‌കാരം അനില്‍ ദേവസ്സിയ്ക്ക്. അനില്‍ ദേവസ്സിയുടെ യാ ഇലാഹി ടൈംസ് എന്ന കൃതിയാണ് ഈ വര്‍ഷത്തെ പുരസ്‌കാരത്തിന്…

സാഹിദ് സ്മാരക സാഹിത്യതീരം കഥാപുരസ്‌കാരം ഫ്രാന്‍സിസ് നൊറോണക്ക്

കണ്ണൂര്‍: ശ്രീകണ്ഠപുരം മുത്തപ്പന്‍ ക്ഷേത്രപരിസരത്തെ സാഹിത്യ കൂട്ടായ്മയായ സാഹിത്യതീരത്തിന്റെ കഥാപുരസ്‌ക്കാരം സമകാലിക മലയാള ചെറുകഥാകൃത്തുക്കളില്‍ ശ്രദ്ധേയനായ ഫ്രാന്‍സിസ് നൊറോണയ്ക്ക്. ഫ്രാന്‍സിസ് നൊറോണയുടെ തൊട്ടപ്പന്‍ എന്ന…