DCBOOKS
Malayalam News Literature Website
Browsing Category

AWARDS

മാതൃഭൂമി സാഹിത്യപുരസ്‌കാരം എന്‍.എസ് മാധവന്

കോഴിക്കോട്: 2018-ലെ മാതൃഭൂമി സാഹിത്യപുരസ്‌കാരം മലയാളത്തിലെ പ്രശസ്ത എഴുത്തുകാരന്‍ എന്‍.എസ് മാധവന്. കഥ, നോവല്‍ വിഭാഗങ്ങളില്‍ മലയാള സാഹിത്യത്തിന് അദ്ദേഹം നല്‍കിയ മഹത്തായ സംഭാവനകള്‍ പരിഗണിച്ചാണ് പുരസ്‌കാരം. രണ്ടു ലക്ഷം രൂപയും…

എടക്കാട് സാഹിത്യവേദി പുരസ്‌കാരം വിനോയ് തോമസിന്

കണ്ണൂര്‍: എടക്കാട് സാഹിത്യവേദിയുടെ പ്രഥമ സാഹിത്യ പുരസ്‌കാരത്തിന് ചെറുകഥാകൃത്തും നോവലിസ്റ്റുമായ വിനോയ് തോമസ് അര്‍ഹനായി. ഡി.സി ബുക്‌സ് പ്രസിദ്ധീകരിച്ച വിനോയ് തോമസിന്റെ രാമച്ചി എന്ന കഥാസമാഹാരമാണ് പുരസ്‌കാരത്തിന് അര്‍ഹമായത്. പതിനായിരം…

പ്രഥമ വാങ്മയം സാഹിത്യപുരസ്‌കാരം എന്‍. ശശിധരന്

പ്രഥമ വാങ്മയം സാഹിത്യപുരസ്‌കാരം മലയാളത്തിലെ പ്രശസ്ത എഴുത്തുകാരന്‍ എന്‍.ശശിധരന്. നിരൂപണം, നാടകം, തിരക്കഥ, വിവര്‍ത്തനം എന്നീ മേഖലകളിലെ അദ്ദേഹത്തിന്റെ സംഭാവനകളെ മുന്‍നിര്‍ത്തിയാണ് പുരസ്‌കാരം നല്‍കുന്നത്. ഒരു ലക്ഷം രൂപയും…

2018-ലെ സ്വരലയ-കലാമണ്ഡലം രാമന്‍കുട്ടി നായര്‍ പുരസ്‌കാരം ആര്‍ട്ടിസ്റ്റ് നമ്പൂതിരിക്ക്

കലാരംഗത്തെ സമഗ്രസംഭാവനയ്ക്കുള്ള 2018-ലെ സ്വരലയ-കലാമണ്ഡലം രാമന്‍കുട്ടി നായര്‍ പുരസ്‌കാരം വരയുടെ തമ്പുരാനായ ആര്‍ട്ടിസ്റ്റ് നമ്പൂതിരിക്ക്. 25,000 രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. സംഗീത-നാടക അക്കാദമി സെക്രട്ടറി…

ചെമ്പില്‍ ജോണ്‍ പുരസ്‌കാരം ഫ്രാന്‍സിസ് നൊറോണയ്ക്ക്

വൈക്കം: ചെമ്പില്‍ ജോണ്‍ സ്മാരക ട്രസ്റ്റ് ഏര്‍പ്പെടുത്തിയ പ്രഥമ ചെമ്പില്‍ ജോണ്‍ സാഹിത്യ പുരസ്‌കാരം മലയാളത്തിലെ പ്രശസ്ത കഥാകൃത്ത് ഫ്രാന്‍സിസ് നൊറോണയ്ക്ക്. ഡി.സി ബുക്‌സ് പ്രസിദ്ധീകരിച്ച ഫ്രാന്‍സിസ് നൊറോണയുടെ തൊട്ടപ്പന്‍ ചെറുകഥാസമാഹാരമാണ്…