DCBOOKS
Malayalam News Literature Website
Browsing Category

AWARDS

ഫൊക്കാനയുടെ 2022 – 24 വർഷങ്ങളിലെ സാഹിത്യ അവാർഡുകൾ പ്രഖ്യാപിച്ചു

ഫൊക്കാനയുടെ 2022 – 24 വർഷങ്ങളിലെ സാഹിത്യ അവാർഡുകൾ പ്രഖ്യാപിച്ചു. ഫൊക്കാന തകഴി ശിവശങ്കരപ്പിള്ള പുരസ്‌കാരം ഡി സി ബുക്സ് പ്രസിദ്ധീകരിച്ച വേണുഗോപാലൻ കോക്കോടന്റെ 'കൂത്താണ്ടവർ' എന്ന നോവലിനു ലഭിച്ചു.

എം.എൻ. കാരശ്ശേരിക്കും കെ.എ. ബീനയ്ക്കും ബഷീർ പുരസ്‌കാരം

തലയോലപ്പറമ്പ് വൈക്കം മുഹമ്മദ് ബഷീര്‍ സ്മാരക സമിതിയുടെ ബഷീര്‍ ബാല്യകാലസഖി പുരസ്‌കാരത്തിന് എഴുത്തുകാരന്‍ എം.എന്‍. കാരശ്ശേരിയും ബഷീര്‍ അമ്മ മലയാളം സാഹിത്യ കൂട്ടായ്മയുടെ ബഷീര്‍ അമ്മമലയാളം പുരസ്‌കാരത്തിന് എഴുത്തുകാരി കെ.എ. ബീനയും അര്‍ഹരായി.

കേന്ദ്ര സാഹിത്യ അക്കാദമി യുവ പുരസ്കാരം ശ്യാംകൃഷ്ണൻ ആർ ന്

ഈ വർഷത്തെ കേന്ദ്രസാഹിത്യ അക്കാദമി യുവ പുരസ്കാരം ശ്യാംകൃഷ്ണൻ ആർ ന്. ഡി സി ബുക്സ് പ്രസിദ്ധീകരിച്ച 'മീശക്കള്ളൻ' എന്ന കഥാസമാഹാരത്തിനാണ് പുരസ്‌കാരം.

ഒ വി വിജയൻ സ്മാരക പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

ഒ.വി. വിജയൻസ്മാരക സമിതിയുടെ 2023-ലെ സാഹിത്യപുരസ്കാരങ്ങൾ പ്രഖ്യാപിച്ചു.ഡി സി ബുക്സ് പ്രസിദ്ധീകരിച്ച രണ്ട് പുസ്തകങ്ങൾക്ക് അംഗീകാരം. കഥാപുരസ്കാരം കെ.പി. രാമനുണ്ണിക്ക് ലഭിച്ചു. നോവൽ പുരസ്കാരത്തിന് വി. ഷിനിലാലും യുവകഥാ പുരസ്കാരത്തിന് ജിൻഷ…