Browsing Category
AWARDS
ഡോ.എം.ലീലാവതിക്ക് വിവര്‍ത്തനത്തിനുള്ള കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌കാരം
ദില്ലി: വിവര്‍ത്തനത്തിനുള്ള ഈ വര്‍ഷത്തെ കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌കാരം മലയാളത്തിലെ പ്രശസ്ത നിരൂപകയും അധ്യാപികയുമായ ഡോ.എം.ലീലാവതിക്ക്. 'ശ്രീമദ് വാത്മീകി രാമായണം' സംസ്‌കൃതത്തില്‍ നിന്നും മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തതിനാണ്…
മുന്‍ രാഷ്ട്രപതി പ്രണാബ് മുഖര്‍ജിക്ക് ഭാരതരത്‌ന പുരസ്‌കാരം
ദില്ലി: മുന്‍ രാഷ്ട്രപതി പ്രണാബ് കുമാര്‍ മുഖര്‍ജിയുള്‍പ്പെടെ മൂന്നു പേര്‍ക്ക് രാജ്യത്തിന്റെ പരമോന്നത പുരസ്‌കാരമായ ഭാരതരത്‌ന. ഭാരതീയജനസംഘ് നേതാവ് നാനാജി ദേശ്മുഖ്, ഗായകന്‍ ഭൂപേന്‍ ഹസാരിക എന്നിവരാണ് മറ്റു രണ്ടുപേര്‍. ഇരുവര്‍ക്കും മരണാനന്തര…
പത്മ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു, മോഹന്‍ലാലിനും നമ്പി നാരായണനും പത്മഭൂഷണ്‍
ദില്ലി: റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ഈ വര്‍ഷത്തെ പത്മ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ നിന്നും നടന്‍ മോഹന്‍ലാല്‍, ഐ.എസ്.ആര്‍.ഒയിലെ ശാസ്ത്രജ്ഞനായിരുന്ന നമ്പി നാരായണന്‍, മാധ്യമപ്രവര്‍ത്തകന്‍ കുല്‍ദീപ് നയ്യാര്‍ (മരണാനന്തരം),…
കന്നഡ എഴുത്തുകാരന്‍ ജയന്ത് കൈയ്കിനിക്ക് ഡിഎസ്‌സി പുരസ്‌കാരം
കൊല്‍ക്കത്ത: കന്നഡ എഴുത്തുകാരന്‍ ജയന്ത് കൈയ്കിനി ദക്ഷിണേഷ്യന്‍ സാഹിത്യത്തിനുള്ള ഡിഎസ്‌സി പുരസ്‌കാരം സ്വന്തമാക്കി. പുരസ്‌കാരം നോ പ്രസന്റ് പ്ലീസ് എന്ന പുസ്തകത്തിലാണ്. പുരസ്‌കാരത്തുക 17.7 ലക്ഷം ഇന്ത്യന്‍ രൂപയാണ്.
ഡിഎസ്‌സി പുരസ്‌കാരം…
കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു; ഡി സി ബുക്‌സിന് ഒന്‍പത് പുരസ്‌കാരങ്ങള്‍
2017-ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. കവിതാവിഭാഗത്തില്‍ വീരാന്‍കുട്ടിയുടെ മിണ്ടാപ്രാണിയും നോവല്‍ വിഭാഗത്തില്‍ വി.ജെ.ജെയിംസ് രചിച്ച നിരീശ്വരനും ചെറുകഥാവിഭാഗത്തില്‍ അയ്മനം ജോണിന്റെ ഇതരചരാചരങ്ങളുടെ ചരിത്രപുസ്തകം എന്ന…