DCBOOKS
Malayalam News Literature Website
Browsing Category

AWARDS

അക്ബര്‍ കക്കട്ടില്‍ പുരസ്‌കാരം സന്തോഷ് ഏച്ചിക്കാനത്തിന്

കോഴിക്കോട്: മൂന്നാമത് അക്ബര്‍ കക്കട്ടില്‍ പുരസ്‌കാരം മലയാളത്തിലെ പ്രശസ്ത എഴുത്തുകാരന്‍ സന്തോഷ് ഏച്ചിക്കാനത്തിന്. സന്തോഷ് ഏച്ചിക്കാനത്തിന്റെ ബിരിയാണി എന്ന കഥാസമാഹാരമാണ് പുരസ്‌കാരത്തിന് അര്‍ഹമായത്. 50,000 രൂപയും ഫലകവും പ്രശസ്തിപത്രവും…

വി.കെ. ഉണ്ണികൃഷ്ണന്‍ സ്മാരക സാഹിത്യ പുരസ്‌കാരം ലിജി മാത്യുവിന്

കോട്ടയം: മഹാത്മാഗാന്ധി സര്‍വ്വകലാശാലാ ജീവനക്കാരുടെ സാംസ്‌കാരിക സംഘടനയായ സംസ്‌കാര ഏര്‍പ്പെടുത്തിയ വി.കെ.ഉണ്ണികൃഷ്ണന്‍ സ്മാരക സാഹിത്യ പുരസ്‌കാരം പുതുതലമുറ എഴുത്തുകാരി ലിജി മാത്യുവിന്. ലിജി മാത്യുവിന്റെ ദൈവാവിഷ്ടര്‍ എന്ന നോവലാണ്…

പന്തളം കേരളവര്‍മ്മ കവിതാപുരസ്‌കാരം വി.മധുസൂദനന്‍ നായര്‍ക്ക്

പന്തളം: മഹാകവി പന്തളം കേരളവര്‍മ്മ കവിതാ പുരസ്‌കാരം മലയാളത്തിലെ പ്രശസ്തകവി വി.മധുസൂദനന്‍ നായര്‍ക്ക്. മധുസൂദനന്‍ നായര്‍ എഴുതിയ അച്ഛന്‍ പിറന്ന വീട് എന്ന കാവ്യസമാഹാരമാണ് പുരസ്‌കാരത്തിന് അര്‍ഹമായിരിക്കുന്നത്. പതിനയ്യായിരം രൂപയും ഫലകവും…

ബി.മുരളിയുടെ ‘ബൈസിക്കള്‍ റിയലിസ’ത്തിന് തോപ്പില്‍ രവി പുരസ്‌കാരം

തിരുവനന്തപുരം: ഈ വര്‍ഷത്തെ തോപ്പില്‍ രവി പുരസ്‌കാരം ചെറുകഥാകൃത്ത് ബി.മുരളിയുടെ ബൈസിക്കിള്‍ റിയലിസം എന്ന കഥാസമാഹാരത്തിന്. 10,001 രൂപയും പ്രശസ്തിപത്രവും ആര്‍ട്ടിസ്റ്റ് ദത്തന്‍ രൂപകല്പന ചെയ്ത ശില്പവും അടങ്ങുന്നതാണ് പുരസ്‌കാരം. ഡി.സി…

കവി പ്രഭാ വര്‍മ്മയ്ക്ക് ജെ.കെ.വി പുരസ്‌കാരം

കോട്ടയം: പത്രപ്രവര്‍ത്തകനും എഴുത്തുകാരനുമായിരുന്ന ജോസഫ് കെ.വിയുടെ സ്മരണക്കായി ഏര്‍പ്പെടുത്തിയ ജെ.കെ.വി പുരസ്‌കാരം മലയാളത്തിലെ പ്രശസ്ത കവിയും മാധ്യമപ്രവര്‍ത്തകനുമായ എന്‍. പ്രഭാ വര്‍മ്മക്ക്. പ്രഭാ വര്‍മ്മയുടെ ഏറ്റവും പുതിയ…