DCBOOKS
Malayalam News Literature Website
Browsing Category

AWARDS

തിരുനല്ലൂര്‍ കരുണാകരന്‍ പുരസ്‌കാരം അസീം താന്നിമൂടിന്

തിരുവനന്തപുരം: നാലാമത് തിരുനല്ലൂര്‍ കരുണാകരന്‍ പുരസ്‌കാരം മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ അസീം താന്നിമൂടിന്. ഡി.സി ബുക്‌സ് പ്രസിദ്ധീകരിച്ച കാണാതായ വാക്കുകള്‍ എന്ന കവിതാസമാഹാരത്തിനാണ് പുരസ്‌കാരം. മലയാള കവിതയിലെ വേറിട്ട ശബ്ദമായ…

അയനം- സി.വി ശ്രീരാമന്‍ കഥാപുരസ്‌കാരം സി.എസ് ചന്ദ്രികയ്ക്ക്

തൃശ്ശൂര്‍: മലയാളത്തിന്റെ പ്രിയകഥാകാരന്‍ സി.വി ശ്രീരാമന്റെ ഓര്‍മ്മയ്ക്കായി അയനം സാംസ്‌കാരികവേദി ഏര്‍പ്പെടുത്തിയ പതിനൊന്നാമത് അയനം-സി.വി ശ്രീരാമന്‍ കഥാപുരസ്‌കാരം എഴുത്തുകാരി സി.എസ് ചന്ദ്രികക്ക്. ഡി.സി ബുക്‌സ് പ്രസിദ്ധീകരിച്ച സി.എസ്…

അപൂര്‍വ്വാസ് ഫാറ്റ് ഡയറി ബി.ഐ.സി.ഡബ്ല്യു പുരസ്‌കാരത്തിനായുള്ള ചുരുക്കപ്പട്ടികയില്‍

ഒരു 12 വയസ്സുകാരി സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയുടെ കഥ പറയുന്ന അപൂര്‍വ്വാസ് ഫാറ്റ് ഡയറി(Apoorva’s Fat Diary ) എന്ന കൃതി 2019-ലെ ബി.ഐ.സി.ഡബ്ല്യു പുരസ്‌കാരത്തിനായുള്ള ചുരുക്കപ്പട്ടികയില്‍ ഇടംനേടി. നന്ദിനി നായര്‍ രചിച്ചിരിക്കുന്ന…

മൂലൂര്‍ അവാര്‍ഡ് ദിവാകരന്‍ വിഷ്ണുമംഗലത്തിനും വള്ളിക്കോട് രമേശനും

പത്തനംതിട്ട: സരസകവി മൂലൂര്‍ എസ്. പത്മനാഭ പണിക്കരുടെ സ്മരണാര്‍ത്ഥമുള്ള 33-ാമത് മൂലൂര്‍ പുരസ്‌കാരം എഴുത്തുകാരന്‍ ദിവാകരന്‍ വിഷ്ണുമംഗലത്തിന്. അദ്ദേഹത്തിന്റെ ഉറവിടം എന്ന കവിതാസമാഹാരമാണ് പുരസ്‌കാരത്തിന് അര്‍ഹമായത്. 25,001 രൂപയും…

പി.ഭാസ്‌കരന്‍ ഫൗണ്ടേഷന്‍ പുരസ്‌കാരം നടി ഷീലക്ക്

തൃശ്ശൂര്‍: കൊടുങ്ങല്ലൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പി.ഭാസ്‌കരന്‍ ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ ഈ വര്‍ഷത്തെ പുരസ്‌കാരം ചലച്ചിത്രനടി ഷീലക്ക്. 50,000 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. ഗാനരചയിതാവ് ശ്രീകുമാരന്‍…