DCBOOKS
Malayalam News Literature Website
Browsing Category

AWARDS

ഗുരുവായൂര്‍ ദേവസ്വം ജ്ഞാനപ്പാന പുരസ്‌കാരം സുമംഗലയ്ക്ക്

തൃശ്ശൂര്‍: പൂന്താനം ദിനാഘോഷത്തിന്റെ ഭാഗമായി ഗുരുവായൂര്‍ ദേവസ്വം ഏര്‍പ്പെടുത്തിയ പൂന്താനം-ജ്ഞാനപ്പാന പുരസ്‌കാരത്തിന് പ്രശസ്ത ബാലസാഹിത്യകാരി സുമംഗല അര്‍ഹയായി. 25,000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. മാര്‍ച്ച്…

കെ. കുഞ്ഞിരാമക്കുറുപ്പ് സ്മാരക പുരസ്‌കാരം പ്രൊഫ.എം.കെ.സാനുവിന്

വടകര: സ്വാതന്ത്ര്യസമര സേനാനിയും സോഷ്യലിസ്റ്റ് നേതാവുമായിരുന്ന കെ. കുഞ്ഞിരാമക്കുറുപ്പിന്റെ സ്മരണാര്‍ത്ഥം നല്‍കുന്ന പുരസ്‌കാരത്തിന് പ്രൊഫ.എം.കെ.സാനു അര്‍ഹനായി. പ്രശസ്ത അധ്യാപകന്‍, എഴുത്തുകാരന്‍, വാഗ്മി എന്നീ നിലകളിലുള്ള സമഗ്രസംഭാവനകള്‍…

ഡി.സി ബുക്‌സിന് 2018-ലെ ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് പുരസ്‌കാരങ്ങള്‍

സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഏര്‍പ്പെടുത്തിയ 2018-ലെ ബാലസാഹിത്യ പുരസ്‌കാരങ്ങളില്‍ രണ്ട് അവാര്‍ഡുകള്‍ ഡി.സി ബുക്‌സിന്. പ്രൊഡക്ഷന്‍ വിഭാഗത്തില്‍ ഡി.സി ബുക്‌സ് പ്രസിദ്ധീകരിച്ച നീലക്കുറുക്കന്‍ എന്ന ബാലസാഹിത്യകൃതിയും…

2018-ലെ ബാലസാഹിത്യ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഏര്‍പ്പെടുത്തിയ 2018-ലെ ബാലസാഹിത്യ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. പാലാ കെ.എം മാത്യുവിന്റെ പേരിലുള്ള പുരസ്‌കാരത്തിന് കവി ഏഴാച്ചേരി രാമചന്ദ്രന്‍ അര്‍ഹനായി. അംഗുലീ മാലന്‍ എന്ന…

അബുദാബി മലയാളി സമാജം സാഹിത്യപുരസ്‌കാരം റഫീക്ക് അഹമ്മദിന്

തിരുവനന്തപുരം: അബുദാബി മലയാളി സമാജം സാഹിത്യ പുരസ്‌കാരത്തിന് കവിയും ഗാനരചയിതാവുമായ റഫീക്ക് അഹമ്മദ് അര്‍ഹനായി. 25,000 രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. പ്രശസ്ത കവി വി.മധുസൂദനന്‍ നായര്‍, കാലടി ശ്രീശങ്കരാചാര്യ…