Browsing Category
AWARDS
രാജന്‍ കോട്ടപ്പുറം സ്മാരക കവിതാ പുരസ്‌കാരം എം.എസ്. ബനേഷിന്
സാഹിത്യകാരന്‍ രാജന്‍ കോട്ടപ്പുറത്തിന്റെ സ്മരണാര്‍ത്ഥം, കൊടുങ്ങല്ലൂര്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന കാവ്യമണ്ഡലം ഏര്‍പ്പെടുത്തിയ കവിതാപുരസ്‌കാരത്തിന് കവിയും മാധ്യമപ്രവര്‍ത്തകനുമായ എം.എസ് ബനേഷ് അര്‍ഹനായി. ഡി.സി ബുക്‌സ് പ്രസിദ്ധീകരിച്ച…
കടമ്മനിട്ട പുരസ്‌കാരം സുഗതകുമാരിക്ക്
തിരുവനന്തപുരം: കടമ്മനിട്ട രാമകൃഷ്ണന്‍ ഫൗണ്ടേഷന്റെ ഈ വര്‍ഷത്തെ കടമ്മനിട്ട രാമകൃഷ്ണന്‍ പുരസ്‌കാരം സാമൂഹ്യപ്രവര്‍ത്തകയും കവയിത്രിയുമായ സുഗതകുമാരിക്ക്.
55,555 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. കടമ്മനിട്ടയുടെ 11-ാം…
യൂസഫലി കേച്ചേരി സാഹിതി പുരസ്‌കാരം കഥാകൃത്ത് ബി.മുരളിക്ക്
തൃശ്ശൂര്‍: സംസ്‌കാര സാഹിതി തൃശ്ശൂര്‍ ജില്ലാകമ്മിറ്റി ഏര്‍പ്പെടുത്തിയ യൂസഫലി കേച്ചേരി സാഹിതി പുരസ്‌കാരം പ്രശസ്ത കഥാകൃത്ത് ബി.മുരളിക്ക്. ഡി.സി ബുക്‌സ് പ്രസിദ്ധീകരിച്ച ബൈസിക്കിള്‍ റിയലിസം എന്ന കഥാസമാഹാരമാണ് പുരസ്‌കാരത്തിന് അര്‍ഹമായത്.…
വയലാര്‍ രാമവര്‍മ്മ നവതി പുരസ്‌കാരം കലാമണ്ഡലം ഗോപിയ്ക്കും പ്രഭാവര്‍മ്മയ്ക്കും
തിരുവനന്തപുരം: വയലാര്‍ രാമവര്‍മ്മ സാംസ്‌കാരികവേദി കഴിഞ്ഞ ഒരു വര്‍ഷമായി നടത്തിവരുന്ന വയലാര്‍ നവതി ആഘോഷത്തിന്റെ സമാപനത്തോടനുബന്ധിച്ച് ഏര്‍പ്പെടുത്തിയ നവതി പുരസ്‌കാരങ്ങള്‍ക്ക് പ്രശസ്ത കഥകളി നടന്‍ കലാമണ്ഡലം ഗോപിയേയും കവി എന്‍. …
അബുദാബി ശക്തി അവാര്‍ഡിന് കൃതികള്‍ ക്ഷണിച്ചു
തിരുവനന്തപുരം: 2019-ലെ അബുദാബി ശക്തി അവാര്‍ഡുകള്‍ക്ക് പരിഗണിക്കുന്നതിന് സാഹിത്യകൃതികള്‍ ക്ഷണിച്ചു. 2016 ജനുവരി 1 മുതല്‍ 2018 ഡിസംബര്‍ 31 വരെയുള്ള കാലയളവില്‍ ഒന്നാം പതിപ്പായി പ്രസിദ്ധീകരിച്ച മൗലിക കൃതികളാണ് അവാര്‍ഡിനു പരിഗണിക്കുന്നതെന്ന്…