Browsing Category
AWARDS
കളിയച്ഛന്‍ പുരസ്‌കാരം കെ.സച്ചിദാനന്ദന്
കോഴിക്കോട്: മഹാകവി പി.കുഞ്ഞിരാമന്‍ നായര്‍ ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തുന്ന 2019-ലെ സാഹിത്യ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. കളിയച്ഛന്‍ പുരസ്‌കാരം കവി കെ.സച്ചിദാനന്ദന് സമ്മാനിക്കും. 25,000 രൂപയും നാരായണ ഭട്ടതിരി രൂപകല്പന ചെയ്ത ശില്പവുമാണ്…
മുട്ടത്തുവര്‍ക്കി സാഹിത്യപുരസ്‌കാരം ബെന്യാമിന്
തിരുവനന്തപുരം: 28-ാമത് മുട്ടത്തുവര്‍ക്കി സാഹിത്യ പുരസ്‌കാരം മലയാളത്തിലെ പ്രശസ്ത എഴുത്തുകാരന്‍ ബെന്യാമിന്. 50,000 രൂപയും പ്രൊഫ.പി.ആര്‍.സി നായര്‍ രൂപകല്പന ചെയ്ത ദാരുശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. കെ.ആര്‍ മീര,…
നന്തനാര്‍ സാഹിത്യ പുരസ്‌കാരം പി.എം ദീപക്ക്
പെരിന്തല്‍മണ്ണ: എഴുത്തുകാരന്‍ നന്തനാരുടെ സ്മരണക്കായി അങ്ങാടിപ്പുറം വള്ളുവനാടന്‍ സാംസ്‌കാരികവേദി ഏര്‍പ്പെടുത്തിയ നന്തനാര്‍ സാഹിത്യ പുരസ്‌കാരത്തിന് പി.എം.ദീപ അര്‍ഹയായി. ആത്മഛായ എന്ന ചെറുകഥാസമാഹാരത്തിനാണ് പുരസ്‌കാരം.
കോഴിക്കോട്…
വെണ്‍മണി സ്മാരക പുരസ്‌കാരം അനുജ അകത്തൂട്ടിന്
ശ്രീമൂലനഗരം: മികച്ച കവിതാഗ്രന്ഥത്തിനുള്ള ഈ വര്‍ഷത്തെ വെണ്‍മണി സ്മാരക പുരസ്‌കാരത്തിനു എഴുത്തുകാരി അനുജ അകത്തൂട്ടിന്റെ അമ്മ ഉറങ്ങുന്നില്ല എന്ന കവിതാസമാഹാരം അര്‍ഹമായി. ഡി സി ബുക്‌സാണ് ഈ കൃതി പ്രസിദ്ധീകരിച്ചിരിക്കുന്നത്. മെയ് 11-നു…
സി.വി കുഞ്ഞുരാമന്‍ സാഹിത്യപുരസ്‌കാരം സുഗതകുമാരിക്ക്
തിരുവനന്തപുരം: സി.വി കുഞ്ഞുരാമന്‍ സാഹിത്യപുരസ്‌കാരം മലയാളത്തിലെ പ്രശസ്ത കവയിത്രിയും സാമൂഹ്യപ്രവര്‍ത്തകയുമായ സുഗതകുമാരിക്ക്. മലയാള സാഹിത്യത്തിനും ഭാഷക്കും നല്‍കിയ സമഗ്രസംഭാവന പരിഗണിച്ചാണ് പുരസ്‌കാരം നല്‍കുന്നത്. 10,001 രൂപയും…