Browsing Category
AWARDS
ഫ്രാന്‍സിസ് നൊറോണയ്ക്കും ജോസഫ് അന്നംകുട്ടി ജോസിനും കെ.സി.ബി.സി മാധ്യമ കമ്മീഷന്‍ പുരസ്‌കാരം
കൊച്ചി: കേരള കത്തോലിക്കാ സഭയുടെ( കെ.സി.ബി.സി) മീഡിയ കമ്മീഷന്‍ 2019-ലെ മാധ്യമ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു.സാഹിത്യവിഭാഗം പുരസ്‌കാരത്തിന് മലയാളത്തിലെ ശ്രദ്ധേയ എഴുത്തുകാരന്‍ ഫ്രാന്‍സിസ് നൊറോണയും യുവപ്രതിഭാ പുരസ്‌കാരത്തിന് ജോസഫ് അന്നംകുട്ടി…
ചാത്തന്നൂര്‍ മോഹന്‍ ഫൗണ്ടേഷന്‍ സാഹിത്യപുരസ്‌കാരം ഇ.സന്ധ്യക്ക്
കൊല്ലം: ചാത്തന്നൂര്‍ മോഹന്‍ ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ പ്രഥമ സാഹിത്യ പുരസ്‌കാരം എഴുത്തുകാരി ഇ.സന്ധ്യക്ക്. ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച 'സാഗരനിദ്ര' എന്ന കവിതാ സമാഹാരമാണ് പുരസ്‌കാരത്തിന് അര്‍ഹമായത്. 25,000 രൂപയും ശില്പവും പ്രശസ്തിപത്രവും…
മുണ്ടൂര്‍ കൃഷ്ണന്‍കുട്ടി പുരസ്‌കാരം ടി.ഡി രാമകൃഷ്ണന്
പാലക്കാട്: മുണ്ടൂര്‍ കൃഷ്ണന്‍കുട്ടി സ്മാരക ട്രസ്റ്റ് പുരസ്‌കാരം മലയാളത്തിലെ പ്രശസ്ത എഴുത്തുകാരന്‍ ടി.ഡി രാമകൃഷ്ണന്. ടി.ഡി രാമകൃഷ്ണന്റെ നോവലായ സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകിയാണ് പുരസ്‌കാരത്തിനര്‍ഹമായത്. 25,000 രൂപയും പ്രശസ്തിപത്രവും…
മാന്‍ ബുക്കര്‍ ഇന്റര്‍നാഷണല്‍ പുരസ്‌കാരം ജോഖ അല്‍ഹാര്‍ത്തിക്ക്
2019-ലെ മാന്‍ ബുക്കര്‍ ഇന്റര്‍നാഷണല്‍ പുരസ്‌കാരം അറേബ്യന്‍ എഴുത്തുകാരിയായ ജോഖ അല്‍ഹാര്‍ത്തിക്ക്. സെലസ്റ്റിയല്‍ ബോഡീസ് എന്ന നോവലിനാണ് പുരസ്‌കാരം. മാന്‍ ബുക്കര്‍ ഇന്റര്‍നാഷണല്‍ പുരസ്‌കാരം നേടുന്ന ആദ്യ അറേബ്യന്‍ എഴുത്തുകാരിയാണ് ജോഖ…
പത്മരാജന്‍ പുരസ്‌കാരം ഇ. സന്തോഷ് കുമാറിന്
തിരുവനന്തപുരം: 2018-ലെ മികച്ച ചെറുകഥയ്ക്കുള്ള പത്മരാജന്‍ പുരസ്‌കാരം കഥാകൃത്ത് ഇ.സന്തോഷ് കുമാറിന്. അദ്ദേഹത്തിന്റെ നാരകങ്ങളുടെ ഉപമ എന്ന കൃതിയാണ് പുരസ്‌കാരത്തിന് അര്‍ഹമായത്. പതിനായിരം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. ഡി.സി…