Browsing Category
AWARDS
സ്വദേശാഭിമാനി കേസരി പുരസ്‌കാരം ടി.ജെ.എസ് ജോര്‍ജിന്
തിരുവനന്തപുരം: 2017-ലെ സ്വദേശാഭിമാനി കേസരി പുരസ്‌കാരം പ്രശസ്ത മാധ്യമപ്രവര്‍ത്തകനും പത്രാധിപരും എഴുത്തുകാരനുമായ ടി.ജെ.എസ് ജോര്‍ജിന്. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരെ ആദരിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന…
ബഷീര്‍ ബാല്യകാലസഖി പുരസ്‌കാരം അടൂര്‍ ഗോപാലകൃഷ്ണന്
തലയോലപ്പറമ്പ്: ബഷീര്‍ സ്മാരക സമിതി വൈക്കം മുഹമ്മദ് ബഷീറിന്റെ പേരില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള ബാല്യകാലസഖി പുരസ്‌കാരം പ്രശസ്ത സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്. 10,001 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. ബഷീറിന്റെ 25-ാം…
മടിക്കൈ രാമചന്ദ്രന്‍ സ്മാരക ചെറുകഥാ പുരസ്‌കാരം കെ.എന്‍.പ്രശാന്തിന്
നീലേശ്വരം: പടിഞ്ഞാറ്റംകൊഴുവല്‍ നവജ്യോതി ക്ലബ്ബും മടിക്കൈ രാമചന്ദ്രന്‍ സ്മാരക ലൈബ്രറിയും ചേര്‍ന്നൊരുക്കിയ പ്രഥമ മടിക്കൈ രാമചന്ദ്രന്‍ സ്മാരക ചെറുകഥാ പുരസ്‌കാരം കഥാകൃത്ത് കെ.എന്‍.പ്രശാന്തിന്. അദ്ദേഹത്തിന്റെ മഞ്ചു എന്ന കഥയാണ് അവാര്‍ഡിന്…
കേന്ദ്രസാഹിത്യ അക്കാദമി യുവപുരസ്‌കാരം അനുജ അകത്തൂട്ടിന്
കൊച്ചി: കേന്ദ്രസാഹിത്യ അക്കാദമിയുടെ 2019-ലെ ബാലസാഹിത്യ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. എഴുത്തുകാരി അനുജ അകത്തൂട്ടിനാണ് അക്കാദമിയുടെ യുവസാഹിത്യ പുരസ്‌കാരം. ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച അമ്മ ഉറങ്ങുന്നില്ല എന്ന കവിതാസമാഹാരമാണ്…
ജെ.സി ഡാനിയേല്‍ പുരസ്‌കാരം നടി ഷീലയ്ക്ക്
തിരുവനന്തപുരം: മലയാള ചലച്ചിത്രരംഗത്തെ സമഗ്രസംഭാവനക്കുള്ള 2018-ലെ ജെ.സി. ഡാനിയേല്‍ പുരസ്‌കാരം നടി ഷീലയ്ക്ക്. അഞ്ചു ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്നതാണ് പുരസ്‌കാരം. സംസ്ഥാന സര്‍ക്കാരിന്റെ പരമോന്നത ചലച്ചിത്ര പുരസ്‌കാരമായ ഈ…