Browsing Category
AWARDS
ചിന്ത രവീന്ദ്രന്‍ പുരസ്‌കാരം ബി.രാജീവന്
കോഴിക്കോട്: ചിന്ത രവീന്ദ്രന്‍ ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ ചിന്ത രവീന്ദ്രന്‍ പുരസ്‌കാരം വിമര്‍ശകനും രാഷ്ട്രീയ ചിന്തകനുമായ ബി.രാജീവന്. 50,000 രൂപയും കെ.ബാലന്‍ നമ്പ്യാര്‍ രൂപകല്പന ചെയ്ത ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.…
മലയാറ്റൂര്‍ സ്മാരക സമിതി പുരസ്‌കാരങ്ങള്‍ സക്കറിയക്കും ലക്ഷ്മീദേവിക്കും
തിരുവനന്തപുരം: പതിമൂന്നാമത് മലയാറ്റൂര്‍ സ്മാരക സമിതിയുടെ മലയാറ്റൂര്‍ പുരസ്‌കാരം സക്കറിയക്ക്. സക്കറിയയുടെ തേന്‍ എന്ന ചെറുകഥാസമാഹാരമാണ് പുരസ്കാരത്തിന് അര്‍ഹമായത്. യുവ എഴുത്തുകാര്‍ക്കുള്ള മലയാറ്റൂര്‍ പ്രൈസ് ലക്ഷ്മീദേവിയുടെ കൊലുസണിയാത്ത മഴ…
വൈക്കം മുഹമ്മദ് ബഷീര്‍ മലയാള പഠനകേന്ദ്രം സാഹിത്യ പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു
കൊച്ചി: വൈക്കം മുഹമ്മദ് ബഷീര്‍ മലയാള പഠനകേന്ദ്രത്തിന്റെ നേതൃത്വത്തില്‍ സമ്മാനിക്കുന്ന ബഷീര്‍ സ്മാരക സാഹിത്യ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു. നോവല്‍ വിഭാഗത്തില്‍ വി.എം ദേവദാസിന്റെ ചെപ്പും പന്തും എന്ന കൃതിയും ചെറുകഥാവിഭാഗത്തില്‍ പി.എഫ്…
ബഷീര്‍ പുരസ്‌കാരം നടന്‍ മമ്മൂട്ടിക്ക്
കോഴിക്കോട്: വൈക്കം മുഹമ്മദ് ബഷീറിന്റെ സ്മരണക്കായി ഖത്തറിലെ പ്രവാസി മലയാളികളുടെ സംഘടനയായ പ്രവാസി ദോഹയും പ്രവാസി ട്രസ്റ്റ് കൊച്ചിയും സംയുക്തമായി ഏര്‍പ്പെടുത്തിയ ബഷീര്‍ പുരസ്‌കാരം നടന്‍ മമ്മൂട്ടിക്ക്. 50,000 രൂപയും പ്രശസ്തിപത്രവും…
വി.ജെ.ജയിംസിനും അയ്മനം ജോണിനും ഒ.വി വിജയന്‍ സ്മാരക സാഹിത്യ പുരസ്‌കാരം
പാലക്കാട്: മണ്‍മറഞ്ഞ സാഹിത്യകാരന്‍ ഒ.വി വിജയന്റെ സ്മരണാര്‍ത്ഥം മലയാളത്തിലെ മികച്ച രചനകള്‍ക്ക് സമ്മാനിക്കുന്ന സാഹിത്യ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. നോവല്‍ വിഭാഗത്തിലുള്ള പുരസ്‌കാരത്തിന് വി.ജെ. ജയിംസിന്റെ ആന്റിക്ലോക്ക് എന്ന നോവലും…