Browsing Category
AWARDS
കണ്ണശ്ശ സ്മാരക പുരസ്‌കാരം പ്രൊഫ. പി.മാധവന്‍ പിള്ളയ്ക്ക്
കണ്ണശ്ശ സ്മാരക ട്രസ്റ്റിന്റെ കണ്ണശ്ശ സ്മാരക പുരസ്‌കാരം വിവര്‍ത്തന സാഹിത്യകാരന്‍ പ്രൊഫ.പി.മാധവന്‍ പിള്ളയ്ക്ക്. 15,001 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.
ഏഴാച്ചേരി രാമചന്ദ്രന് വി.സാംബശിവന്‍ സ്മാരകപുരസ്‌കാരം
കോട്ടയം: കുവൈറ്റ് മലയാളികളുടെ കലാ-സാംസ്‌കാരിക സംഘടനയായ കുവൈറ്റ് കലാ ട്രസ്റ്റിന്റെ വി.സാംബശിവന്‍ സ്മാരക പുരസ്‌കാരം കവി ഏഴാച്ചേരി രാമചന്ദ്രന്. 50,000 രൂപയും ശില്പവും അടങ്ങുന്നതാണ് പുരസ്‌കാരം.
പുരസ്‌കാരവിതരണവും വിദ്യാഭ്യാസ…
നൂറനാട് ഹനീഫ് സ്മാരക സാഹിത്യ പുരസ്‌കാരം ജി.ആര്‍ ഇന്ദുഗോപന്
കൊല്ലം: നൂറനാട് ഹനീഫ് അനുസ്മരണ സമിതി ഏര്‍പ്പെടുത്തിയ നൂറനാട് ഹനീഫ് സ്മാരക സാഹിത്യ പുരസ്‌കാരം എഴുത്തുകാരന്‍ ജി.ആര്‍ ഇന്ദുഗോപന്. ഡി സി ബുക്‌സ് ബുക്‌സ് പ്രസിദ്ധീകരിച്ച പടിഞ്ഞാറെ കൊല്ലം ചോരക്കാലം എന്ന നോവലാണ് പുരസ്‌കാരത്തിന് അര്‍ഹമായത്.…
ബഷീര്‍ അമ്മ മലയാളം പുരസ്‌കാരം തമ്പി ആന്റണിക്ക്
തലയോലപ്പറമ്പ്: വൈക്കം മുഹമ്മദ് ബഷീര്‍ സ്മാരക സമിതിയുടെ ബഷീര്‍ അമ്മ മലയാളം പുരസ്‌കാരം എഴുത്തുകാരനും അഭിനേതാവും സിനിമാ നിര്‍മ്മാതാവുമായ തമ്പി ആന്റണിക്ക്. ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച വാസ്‌കോഡഗാമ എന്ന ചെറുകഥാസമാഹാരമാണ്…
അബുദാബി ശക്തി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു
അബുദാബി: 2019-ലെ അബുദാബി ശക്തി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. സാഹിത്യനിരൂപണത്തിനുള്ള ശക്തി തായാട്ട് ശങ്കരന്‍ പുരസ്‌കാരത്തിന് ഡോ. കെ.ശ്രീകുമാര്‍ അര്‍ഹനായി. അടുത്ത ബെല്‍ എന്ന കൃതിക്കാണ് പുരസ്‌കാരം. ശക്തി ടി.കെ രാമകൃഷ്ന്‍ പുരസ്‌ക്കാരം ഡോ.…