Browsing Category
AWARDS
പട്ടം ജി.രാമചന്ദ്രന്‍ നായര്‍ സാഹിത്യ പുരസ്‌കാരം വി.മധുസൂദനന്‍ നായര്‍ക്ക്
ഈ വര്‍ഷത്തെ പട്ടം ജി.രാമചന്ദ്രന്‍ നായര്‍ സ്മാരക സാഹിത്യവേദി പുരസ്‌കാരം മലയാളത്തിന്റെ പ്രിയ കവി വി.മധുസൂദനന്‍ നായര്‍ക്ക്. സാഹിത്യരംഗത്തെ സമഗ്രസംഭാവനകള്‍ പരിഗണിച്ചാണ് അദ്ദേഹത്തിന് പുരസ്‌കാരം നല്‍കുന്നത്. 11,111 രൂപയും പ്രശസ്തിപത്രവും ശില്പവും…
മുല്ലനേഴി സാഹിത്യ പുരസ്‌കാരം സുനില്‍ പി.ഇളയിടത്തിന്
മുല്ലനേഴി ഫൗണ്ടേഷനും അവിണിശ്ശേരി സഹകരണ ബാങ്കും സംയുക്തമായി ഏര്‍പ്പെടുത്തിയിരിക്കുന്ന മുല്ലനേഴി സാഹിത്യ പുരസ്‌കാരം പ്രഭാഷകനും എഴുത്തുകാരനുമായ ഡോ.സുനില്‍ പി.ഇളയിടത്തിന്. 15,001 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം
2019-ലെ ബുക്കര്‍ സമ്മാനം പങ്കിട്ട് രണ്ടു വനിതകള്‍
2019-ലെ ബുക്കര്‍ സമ്മാനം പങ്കിട്ട് രണ്ട് വനിതാ എഴുത്തുകാര്‍. കനേഡിയന്‍ എഴുത്തുകാരിയായ മാര്‍ഗരറ്റ് അറ്റ്‌വുഡും ബ്രിട്ടീഷ് എഴുത്തുകാരി ബെര്‍ണാഡിന്‍ ഇവരിസ്‌റ്റോയുമാണ് ഇത്തവണത്തെ ബുക്കര്‍ പുരസ്‌കാരത്തിന് അര്‍ഹരായത്. ഒരിക്കലും പുരസ്‌കാരം…
ഐ.എം. വേലായുധന്‍ മാസ്റ്റര്‍ പുരസ്‌കാരം ഡോ.വി.എസ്. വിജയന്
പ്രഥമ ഐ.എം.വേലായുധന്‍ മാസ്റ്റര്‍ സ്മൃതി പുരസ്‌കാരം പരിസ്ഥിതി ശാസ്ത്രജ്ഞന് ഡോ.വി.എസ്.വിജയന്. 15,000 രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്ന പുരസ്‌കാരം വേലായുധന്‍ മാസ്റ്റര്‍ ഫൗണ്ടേഷനാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ടി.ജി.ഹരികുമാര്‍ സ്മൃതി സാഹിത്യപുരസ്‌കാരം സി.രാധാകൃഷ്ണന്
ഐരാണിമുട്ടം തുഞ്ചന്‍ സ്മാരക സമിതി ജനറല്‍ സെക്രട്ടറിയും കിളിപ്പാട്ട് മാസികയുടെ പത്രാധിപരുമായിരുന്ന ടി.ജി.ഹരികുമാറിന്റെ സ്മരണാര്‍ത്ഥം ഏര്‍പ്പെടുത്തിയ സ്മൃതി സാഹിത്യ പുരസ്‌കാരം സി.രാധാകൃഷ്ണന്