Browsing Category
AWARDS
ഒ.വി. വിജയന്‍ സാഹിത്യപുരസ്‌കാരം കരുണാകരന്
ഹൈദരാബാദിലെ മലയാളി സംഘടനയായ നവീന സാംസ്‌കാരിക കലാകേന്ദ്രം ഒ.വി വിജയന്റെ സ്മരണക്കായി നല്‍കുന്ന ഒ.വി വിജയന്‍ സാഹിത്യപുരസ്‌കാരം കരുണാകരന്. ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച കരുണാകരന്റെ യുവാവായിരുന്ന ഒമ്പതു വര്‍ഷം എന്ന കൃതിയാണ് പുരസ്‌കാരത്തിന്…
എഴുത്തുകൂട്ടം പ്രവാസി സാഹിത്യ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു
എഴുത്തുകൂട്ടത്തിന്റെ പ്രവാസി സാഹിത്യ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. പ്രവാസി നോവല്‍ പുരസ്‌കാരം ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച തമ്പി ആന്റണിയുടെ ഭൂതത്താന്‍കുന്ന് എന്ന കൃതിക്കാണ്. ചെറുകഥയ്ക്ക് വേണു കുന്നപ്പിള്ളിയുടെ ഒറ്റക്കഥയില്‍ കോര്‍ക്കപ്പെട്ട…
പരവൂര്‍ ജി.ദേവരാജന്‍ പുരസ്‌കാരം ശ്രീകുമാരന്‍ തമ്പിക്ക്
സംഗീതപ്രേമികളുടെ കൂട്ടായ്മയായ പരവൂര്‍ സംഗീതസഭ ഏര്‍പ്പെടുത്തിയ പരവൂര്‍ ജി.ദേവരാജന്‍ പുരസ്‌കാരം കവിയും ഗാനരചയിതാവും സംവിധായകനുമായ ശ്രീകുമാരന്‍ തമ്പിക്ക്. 25,000 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം
പാലാ കെ.എം മാത്യു ബാലസാഹിത്യ അവാര്‍ഡ്: കൃതികള്‍ ക്ഷണിക്കുന്നു
പ്രശസ്ത ബാലസാഹിത്യ രചയിതാവും മുന്‍ ലോക്‌സഭാംഗവും സാമൂഹിക സാംസ്‌കാരിക -രാഷ്ട്രീയ നായകനുമായിരുന്ന പാലാ കെ.എം.മാത്യുവിന്റെ പേരിലുള്ള ഒന്‍പതാമത് ബാലസാഹിത്യ അവാര്‍ഡിനുള്ള കൃതികള്‍ ക്ഷണിക്കുന്നു. 2018-ല്‍ പ്രസിദ്ധീകരിച്ച ഏറ്റവും നല്ല ബാലസാഹിത്യ…
നൊബേല്‍ പുരസ്‌കാരം; പീറ്റര്‍ ഹാന്‍കെയെ ന്യായീകരിച്ച് സ്വീഡിഷ് അക്കാദമി
ഓസ്ട്രിയന്‍ എഴുത്തുകാരന്‍ പീറ്റര്‍ ഹാന്‍കെക്ക് 2019-ലെ നൊബേല്‍ പുരസ്‌കാരം നല്‍കാനുള്ള തീരുമാനത്തെ ന്യായീകരിച്ച് സ്വീഡീഷ് അക്കാദമി. ഹാന്‍കെ പ്രകോപനപരമായ പരാമര്‍ശങ്ങള്‍ നടത്തിയിട്ടുണ്ടെങ്കിലും രക്തച്ചൊരിച്ചിലിന് പിന്തുണ നല്‍കിയിട്ടില്ലെന്ന്…