DCBOOKS
Malayalam News Literature Website
Browsing Category

AWARDS

സത്യന്‍ അന്തിക്കാടിന് കുഞ്ഞുണ്ണിമാഷ് പുരസ്‌കാരം

കുഞ്ഞുണ്ണി മാഷിന്റെ സ്മരണക്കായി കയ്പമംഗലം വിജയഭാരതി സ്‌കൂള്‍ ഏര്‍പ്പെടുത്തിയ കുഞ്ഞുണ്ണിമാഷ് പുരസ്‌കാരം സംവിധായകന്‍ സത്യന്‍ അന്തിക്കാടിന്

ഗ്രേറ്റ ട്യുന്‍ബര്‍ഗ്ഗിന് കുട്ടികളുടെ അന്താരാഷ്ട്ര സമാധാന പുരസ്‌കാരം

: കാലാവസ്ഥാ വ്യതിയാനത്തിനും ആഗോളതാപനത്തിനും നേരെ ഭരണകൂടങ്ങളുടെ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് തെരുവിലിറങ്ങിയ പതിനാറുകാരിയായ സ്വീഡിഷ് പാരിസ്ഥിതികപ്രവര്‍ത്തക ഗ്രേറ്റ ട്യുന്‍ബര്‍ഗ്ഗിന് കുട്ടികളുടെ അന്താരാഷ്ട്ര സമാധാന പുരസ്‌കാരം.

എഴുത്തോല കാര്‍ത്തികേയന്‍ മാസ്റ്റര്‍ അവാര്‍ഡ് വിവേക് ചന്ദ്രന്

എഴുത്തോല കാര്‍ത്തികേയന്‍ മാസ്റ്ററുടെ പേരിലുള്ള 2019-ലെ സാഹിത്യപുരസ്‌കാരം കഥാകൃത്ത് വിവേക് ചന്ദ്രന്. ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച വിവേക് ചന്ദ്രന്റെ വന്യം എന്ന ചെറുകഥാസമാഹാരമാണ് പുരസ്‌കാരത്തിന് അര്‍ഹമായത്. 25000 രൂപയും പ്രശസ്തിപത്രവും…

ടി.വി കൊച്ചുബാവ സ്മാരക പുരസ്‌കാരം ഫ്രാന്‍സിസ് നൊറോണയ്ക്ക്

കഥയ്ക്കുള്ള ഈ വര്‍ഷത്തെ ടി.വി.കൊച്ചുബാവ സ്മാരക പുരസ്‌കാരം മലയാളത്തിലെ സമകാലിക എഴുത്തുകാരില്‍ ശ്രദ്ധേയനായ ഫ്രാന്‍സിസ് നൊറോണയ്ക്ക്. ഡി.സി.ബുക്‌സ് പ്രസിദ്ധീകരിച്ച ഫ്രാന്‍സിസ് നൊറോണയുടെ 'തൊട്ടപ്പന്‍' എന്ന ചെറുകഥാസമാഹാരമാണ് പുരസ്‌കാരത്തിന്…

ഇടശ്ശേരി പുരസ്‌കാരം ഉണ്ണി ആറിനും ജി.ആര്‍.ഇന്ദുഗോപനും വി.ആര്‍.സുധീഷിനും ഇ.സന്ധ്യക്കും

ഇടശ്ശേരി പുരസ്‌കാരം മലയാളത്തിലെ നാല് കഥാകൃത്തുക്കള്‍ക്ക് നല്‍കാന്‍ സ്മാരകസമിതി തീരുമാനിച്ചു. ഉണ്ണി ആറിന്റെ വാങ്ക്, ജി.ആര്‍.ഇന്ദുഗോപന്റെ കൊല്ലപ്പാട്ടി ദയ, വി.ആര്‍ സുധീഷിന്റെ ശ്രീകൃഷ്ണന്‍, ഇ.സന്ധ്യയുടെ അനന്തരം ചാരുലത എന്നീ കൃതികള്‍ക്കാണ്…