Browsing Category
AWARDS
2019-ലെ ബഷീര്‍ സ്മാരക പുരസ്‌കാരം ടി.പത്മനാഭന്
തലയോലപ്പറമ്പ് വൈക്കം മുഹമ്മദ് ബഷീര്‍ സ്മാരക ട്രസ്റ്റിന്റെ 12-ാമത് ബഷീര്‍ പുരസ്‌കാരം മലയാളത്തിന്റെ പ്രിയ കഥാകാരന്‍ ടി പത്മനാഭന്. ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച ടി.പത്മനാഭന്റെ മരയ എന്ന കഥാസമാഹാരമാണ് പുരസ്‌കാരത്തിന് അര്‍ഹമായത്. 50,000 രൂപയും…
എം.എസ്.മണിക്ക് സ്വദേശാഭിമാനി കേസരി പുരസ്‌കാരം
മാധ്യമരംഗത്ത് സംസ്ഥാന സര്‍ക്കാര്‍ സമ്മാനിക്കുന്ന ഏറ്റവും വലിയ പുരസ്‌കാരമായ സ്വദേശാഭിമാനി കേസരി പുരസ്‌കാരം കേരളകൗമുദി ചീഫ് എഡിറ്റര്‍ എം.എസ്.മണിക്ക്. ഒരു ലക്ഷം രൂപയും കാനായി കുഞ്ഞിരാമന്‍ രൂപകല്പന ചെയ്ത ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ്…
കെ.എ.കൊടുങ്ങല്ലൂര്‍ കഥാപുരസ്‌കാരം ജി.ആര്‍.ഇന്ദുഗോപന്
കെ.എ.കൊടുങ്ങല്ലൂര്‍ കഥാപുരസ്‌കാരം എഴുത്തുകാരന്‍ ജി.ആര്‍.ഇന്ദുഗോപന്. ഇന്ദുഗോപന്റെ പടിഞ്ഞാറെ കൊല്ലം ചോരക്കാലം എന്ന കഥയാണ് പുരസ്‌കാരത്തിന് അര്‍ഹമായത്. 10,001 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. 2018-ല്‍ വാരികകളിലും മലയാള…
ചെമ്പില്‍ ജോണ്‍ സ്മാരകപുരസ്‌കാരം അജിജേഷ് പച്ചാട്ടിന്
2019-ലെ ചെമ്പില്‍ ജോണ്‍ സ്മാരക ട്രസ്റ്റ് പുരസ്‌കാരം കഥാകൃത്ത് അജിജേഷ് പച്ചാട്ടിന്. ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച അജിജേഷ് പച്ചാട്ടിന്റെ ദൈവക്കളി എന്ന കഥാസമാഹാരമാണ് പുരസ്‌കാരത്തിന് അര്‍ഹമായത്. 10,001 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ്…
ജ്ഞാനപീഠം പുരസ്കാരം മഹാകവി അക്കിത്തത്തിന്
മഹാകവി അക്കിത്തത്തെത്തേടി ജ്ഞാനപീഠം പുരസ്‌കാരമെത്തി. സാഹിത്യത്തിനു നല്‍കിയ സമഗ്രസംഭാവനകള്‍ പരിഗണിച്ചാണ് പുരസ്‌കാരം. 11 ലക്ഷം രൂപയും സരസ്വതി ശില്‍പ്പവുമടങ്ങുന്നതാണ് പുരസ്‌കാരം.