Browsing Category
AWARDS
എം. മുകുന്ദനും കെ.ജി.ശങ്കരപ്പിള്ളയ്ക്കും സാഹിത്യ അക്കാദമി വിശിഷ്ടാംഗത്വം
2018-ലെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. എം.മുകുന്ദനും കെ.ജി.ശങ്കരപ്പിള്ളയ്ക്കും അക്കാദമിയുടെ വിശിഷ്ടാംഗത്വവും സ്‌കറിയ സക്കറിയ, ഒ.എം. അനുജന്‍, എസ്. രാജശേഖരന്‍, മണമ്പൂര്‍ രാജന്‍ബാബു, നളിനി ബേക്കല്‍ എന്നിവര്‍ക്ക്…
മാതൃഭൂമി സാഹിത്യപുരസ്‌കാരം യു.എ.ഖാദറിന്
2019-ലെ മാതൃഭൂമി സാഹിത്യപുരസ്‌കാരം പ്രശസ്ത ചെറുകഥാകൃത്തും നോവലിസ്റ്റുമായ യു.എ.ഖാദറിന്. മൂന്ന് ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്നതാണ് പുരസ്‌കാരം. കവി കെ.ജി.ശങ്കരപ്പിള്ള( ചെയര്‍മാന്‍), സാറാ ജോസഫ്, ആഷാ മേനോന്‍ എന്നിവര്‍ അടങ്ങിയ…
അമിതാഭ ബാഗ്ചിക്ക് ഡി.എസ്.സി സാഹിത്യപുരസ്‌കാരം
ദക്ഷിണേന്ത്യന്‍ രാജ്യങ്ങളിലെ മികച്ച സാഹിത്യരചനകള്‍ക്ക് നല്‍കുന്ന 2019-ലെ ഡി.എസ്.സി സാഹിത്യ പുരസ്‌കാരം ഇന്ത്യന്‍- ഇംഗ്ലീഷ് എഴുത്തുകാരന്‍ അമിതാഭ ബാഗ്ചിക്ക്. 2018-ല്‍ പുറത്തിറങ്ങിയ ഹാഫ് ദ നൈറ്റ് ഈസ് ഗോണ്‍ എന്ന നോവലാണ് പുരസ്‌കാരത്തിന്…
വി.മധുസൂദനന്‍ നായര്‍ക്കും ശശി തരൂരിനും കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌കാരം
വി.മധുസൂദനന്‍ നായര്‍ക്കും ശശി തരൂരിനും കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌കാരം. മധുസൂദനന്‍ നായരുടെ അച്ഛന്‍ പിറന്ന വീട് എന്ന കവിതാസമാഹാരമാണ് പുരസ്‌കാരത്തിന് അര്‍ഹമായത്. ശശി തരൂര്‍ എം.പിയുടെ An Era of Darkness: The British Empire in India എന്ന…
പാലാ കെ.എം.മാത്യു ബാലസാഹിത്യ പുരസ്‌കാരം ഹാരിസ് നെന്മേനിക്ക്
പ്രശസ്ത ബാലസാഹിത്യ രചയിതാവും മുന്‍ ലോക്‌സഭാംഗവും സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ നായകനുമായിരുന്ന പാലാ കെ.എം.മാത്യുവിന്റെ പേരിലുള്ള ഒന്‍പതാമത് ബാലസാഹിത്യ പുരസ്‌കാരം എഴുത്തുകാരന്‍ ഹാരിസ് നെന്മേനിക്ക്