Browsing Category
AWARDS
വിനോദ് കുമാർ ശുക്ലയ്ക്ക് 59-ാമത് ജ്ഞാനപീഠ പുരസ്‌കാരം
ഇന്ത്യയുടെ പരമോന്നത സാഹിത്യ ബഹുമതിയായ ജ്ഞാനപീഠ പുരസ്‌കാരം സ്വന്തമാക്കി പ്രമുഖ ഹിന്ദി കവിയും കഥാകൃത്തുമായ വിനോദ് കുമാർ ശുക്ല. 88 വയസ്സുള്ള കവിയും കഥാകാരനുമായ വിനോദ് കുമാർ ശുക്ലയ്ക്ക് 59-ാമത് ജ്ഞാനപീഠ പുരസ്‌കാരം…
പ്രഥമ ടി.എൻ. പ്രകാശ് സാഹിത്യപുരസ്കാരം ഷനോജ് ആർ. ചന്ദ്രന്
പ്രഥമ ടി എൻ പ്രകാശ് സാഹിത്യപുരസ്കാരം ഷനോജ് ആർ ചന്ദ്രൻ കരസ്ഥമാക്കി.
ഷനോജ് ആർ ചന്ദ്രൻ എഴുതിയ, ഡി സി ബുക്സ് പ്രസിദ്ധീകരിച്ച 'കാലൊടിഞ്ഞ പുണ്യാളൻ' എന്ന പുസ്തകത്തിനാണ് പുരസ്ക്കാരം. 44444 രൂപയും പ്രശസ്തിപത്രവും…
ഒ എൻ വി പുരസ്കാരം എം മുകുന്ദനും എം കെ സാനുവിനും
കേരള സർവകലാശാലയുടെ 2021, 2022 വര്ഷങ്ങളിലെ ഒ എൻ വി പുരസ്‌കാരത്തിന് എം മുകുന്ദനും എം കെ സാനുവും അർഹരായി.
ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. ഇരുവരും മലയാളസാഹിത്യത്തിന് നൽകിയ സമഗ്രമായസംഭാവനകളുടെ വെളിച്ചത്തിലാണ്…
യൂത്ത് ഐക്കൺ അവാർഡ് വിനിൽ പോളിന്
കേരള സംസ്ഥാന യുവജന കമ്മീഷന്റെ സാഹിത്യത്തിനുള്ള യൂത്ത് ഐക്കൺ അവാർഡ് എഴുത്തുകാരൻ വിനിൽ പോൾ കരസ്ഥമാക്കി.
കോട്ടയം ജില്ലയിലെ ആർപ്പൂക്കരയിൽ ജനിച്ച വിനിൽ പോൾ മലയാള സാഹിത്യരംഗത്ത് തന്റേതായ മുദ്ര അടയാളപ്പെടുത്തിയിരിക്കുന്നു. അടിമകേരളത്തിന്റെ…
കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌കാരം കെ.വി. കുമാരന്
വിവർത്തനത്തിനുള്ള 2024ലെ കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌കാരത്തിന് കെ.വി കുമാരൻ അർഹനായി. 50,000 രൂപയുടേതാണ് പുരസ്‌കാരം. കെ. വി കുമാരൻ തയ്യാറാക്കിയ എസ്. എൽ ഭൈരപ്പയുടെ 'യാനം' എന്ന കന്നഡ നോവലിന്റെ മലയാള പരിഭാഷയ്ക്ക് ആണ് പുരസ്കാരം.…