DCBOOKS
Malayalam News Literature Website
Browsing Category

AWARDS

നിയമസഭാ സാഹിത്യ പുരസ്‌കാരം എം മുകുന്ദന്

തിരുവനന്തപുരം: കല, സാഹിത്യം, സാംസ്കാരികം തുടങ്ങിയ മേഖലകളിലെ സമഗ്രസംഭാവനയ്ക്കുള്ള ഈ വർഷത്തെ നിയമസഭാ സാഹിത്യ പുരസ്‌കാരം എം മുകുന്ദന്. ഒരു ലക്ഷം രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. ജനുവരി 7 മുതൽ 13 വരെ നിയമസഭാ…

സച്ചി കവിതാപുരസ്കാരം ടി. പി. വിനോദിന്

ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തുമായ സച്ചിയുടെ സ്മരണാർത്ഥം മികച്ച മലയാള കവിതാസമാഹാരത്തിനുള്ള മൂന്നാമത് സച്ചി പുരസ്‌കാരം ടി.പി വിനോദിന്റെ 'സത്യമായും ലോകമേ' എന്ന കൃതിക്ക്. ഡി സി ബുക്സാണ് പ്രസാധകർ. ഇരുപത്തി അയ്യായിരം രൂപയും…

കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം കെ ജയകുമാറിന്

ഈ വര്‍ഷത്തെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം കെ ജയകുമാറിന്റെ പിങ്ഗളകേശിനി എന്ന കവിതാ കവിതാ സമാഹാരത്തിന്. ഡി സി ബുക്‌സാണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം.…

അക്ഷരക്കൂട്ടം സിൽവർ ജൂബിലി നോവൽ പുരസ്കാരം മനോഹരൻ.വി.പേരകത്തിന്

അക്ഷരക്കൂട്ടം സിൽവർ ജൂബിലി നോവൽ പുരസ്ക്കാരത്തിന് മനോഹരൻ.വി.പേരകത്തിന്റെ 'ഒരു പാകിസ്ഥാനിയുടെ കഥ' എന്ന നോവൽ അർഹമായി. ഡി സി ബുക്‌സാണ് പ്രസാധനം.