Browsing Category
Author of the week
Author Of The Week-സന്തോഷ് ഏച്ചിക്കാനം
ഉത്തരാധുനിക ചെറുകഥാകൃത്തുക്കളില്‍ ശ്രദ്ധേയനായ എഴുത്തുകാരനാണ് സന്തോഷ് ഏച്ചിക്കാനം. ജീവിതത്തിലെ അതിജീവനത്തേക്കാള്‍ കഥപറച്ചിലിലെ അതിജീവനത്തെക്കുറിച്ചുള്ള കാഴ്ചപ്പാടാണ് അദ്ദേഹത്തിന്റെ കഥകളെ ഉത്തരാധുനിക ചെറുകഥകളുടെ അടയാളവാക്യങ്ങളാക്കി…
Author Of The Week- വി.ആര്‍ സുധീഷ്
ജ്വലിക്കുന്ന യുവത്വത്തിന്റെയും കത്തുന്ന അനുഭവലോകത്തിന്റെയും അസാധാരണമായ കഥകളെഴുതിയ പ്രതിഭാസമ്പന്നനായ മലയാളത്തിലെ എഴുത്തുകാരനാണ് വി.ആര്‍ സുധീഷ്. വേദനയും വേര്‍പാടും പാഴിലയും വീണ് ഘനീഭവിച്ചു കിടക്കുന്ന പാഴ് കിണറുകളായി മാറിയ കേവലജീവിതങ്ങളുടെ…
Author Of The Week- ഉണ്ണി ആര്‍
എഴുത്തിന്റെയും ഭാഷയുടെയും വ്യത്യസ്തമായ ശൈലി സ്വീകരിക്കുന്ന പുതുതലമുറയിലെ ശ്രദ്ധേയ എഴുത്തുകാരനാണ് ഉണ്ണി ആര്‍. ചരിത്രത്തെയും ജീവിതത്തെയും നിലവിലുള്ള വീക്ഷണത്തില്‍ നിന്ന് മാറി പുനര്‍വായനയ്ക്ക് വിധേയമാക്കുന്ന അദ്ദേഹത്തിന്റെ കഥകള്‍…
Author Of The Week- ശശി തരൂര്‍
അന്താരാഷ്ട്രതലത്തില്‍ വിവിധ നിലകളില്‍ ഏറെ ശ്രദ്ധേയനായ വ്യക്തിയാണ് ശശി തരൂര്‍. ഐക്യരാഷ്ട്ര സഭയിലെ മുന്‍ അണ്ടര്‍ സെക്രട്ടറി, നയതന്ത്രജ്ഞന്‍, എഴുത്തുകാരന്‍, പ്രസംഗകന്‍, മുന്‍ കേന്ദ്രമന്ത്രി അങ്ങനെ നിരവധി വിശേഷണങ്ങളുണ്ട് ശശി തരൂരിന്.…
Author Of The Week- ജീവന്‍ ജോബ് തോമസ്
മലയാളത്തിലെ ശ്രദ്ധേയനായ ശാസ്ത്ര എഴുത്തുകാരനും നോവലിസ്റ്റുമാണ് ജീവന്‍ ജോബ് തോമസ്. ജീവന്‍ ജോബ് തോമസിന്റെ വിശ്വാസത്തിന്റെ ശരീരശാസ്ത്രം, പരിണാമസിദ്ധാന്തം: പുതിയ വഴികള്‍, കണ്ടെത്തലുകള്‍, രതിരഹസ്യം, മരണത്തിന്റെ ആയിരം മുഖങ്ങള്‍ എന്നീ പഠനങ്ങളും…