DCBOOKS
Malayalam News Literature Website
Browsing Category

Author In Focus

60-ാം വയസ്സില്‍ മരിച്ചുപോയവളെ അന്നാദ്യമായി നേരിട്ടുകണ്ടു; അതെ ബുധിനി ജീവിച്ചിരിക്കുന്നു: സാറാ ജോസഫ്

അന്ന് ദാമോദര്‍വാലി കോര്‍പ്പറേഷനിലെ ജോലിക്കാരിയായിരുന്നു ബുധിനി. നെഹ്‌റുവിന്റെ സ്വപ്‌ന പദ്ധതിയായിരുന്ന ദാമോദര്‍നദിയില്‍ പണിത പാഞ്ചേത്ത് അണക്കെട്ട് ഉദ്ഘാടനം ചെയ്തത് ബുധിനിയെന്ന തൊഴിലാളി സ്ത്രീയായിരുന്നു.

നിങ്ങളെന്റെ മകളെ പുഴയ്ക്കക്കരെ കടത്തിത്തര്വോ…

പെണ്ണു മാത്രം പിറക്കുന്ന ഗർഭപാത്രത്തിന്റെ ഉടമ ലക്ഷ്മിക്കുട്ടിയുടെ കരച്ചിൽ മലയാളം കേൾക്കുന്നതു സാറാ ജോസഫിലൂടെ. പെണ്ണിന്റെ കണ്ണുനീർ ഉരുക്കി അക്ഷരങ്ങളാക്കിയ ‘പാപത്തറ’ എന്ന കഥയിലൂടെ.

”രാജ്യമോ? ഏതാണ് എന്റെ രാജ്യം?

നല്ല വസ്ത്രമണിഞ്ഞ് സാന്താള്‍ വേഷത്തില്‍ ഒരുങ്ങിയാണ് അവള്‍ ചടങ്ങിനെത്തുന്നത്. അവള്‍ ജോലിചെയ്തിരുന്ന സ്ഥാപനത്തിലെ ഉദ്യോഗസ്ഥര്‍ ഗോര്‍മന്‍ എന്ന ഗവണ്മെന്റിന്റെ ഭാഗമായവര്‍ പറഞ്ഞതു പ്രകാരം ആണ് അവള്‍ നെഹ്രുവിനെ മാലയിട്ട് സ്വീകരിക്കുന്നത്. പക്ഷേ…

‘ആതി’യിലെ ജലജീവിതം

കഥകളുടെയും കഥപറച്ചിലുകാരുടെയും പുസ്തകമായ ആതി ഒരുപാട് കഥകള്‍ പറഞ്ഞുവയ്ക്കുന്നുണ്ട്. പുരാണകഥകളും ഐതിഹ്യങ്ങളും മിത്തുകളും നാടോടിക്കഥകളും ഇതിഹാസകഥകളും ബൈബിള്‍ - ഖുറാന്‍ കഥകളും സൂഫി - സെന്‍കഥകളും വിശുദ്ധ ഫ്രാന്‍സീസ് അസീസിയുടെ കഥകളും സമൃദ്ധമായി…

Author In Focus- സാറാ ജോസഫ്

മലയാളത്തിലെ ശ്രദ്ധേയ എഴുത്തുകാരുടെ രചനകളെ വീണ്ടും ഓര്‍ത്തെടുക്കാനും അവരുടെ കൃതികള്‍ വായനക്കാര്‍ക്ക് വായിച്ചാസ്വദിക്കുവാനും ഡി സി ബുക്‌സ് ഒരുക്കുന്ന പുതിയ പദ്ധതിയാണ് Author In Focus. രണ്ടാഴ്ച നീളുന്ന സമയത്ത് എഴുത്തുകാരുടെ ഡി സി ബുക്‌സ്…