Browsing Category
Author In Focus
ഡിസി ബുക്സ് Author In Focus-ൽ വി ജെ ജയിംസ്
പ്രമേയത്തിന്റെ വ്യത്യസ്തതകള്‍ കൊണ്ടും അവയുടെ അവതരണഭംഗിയാലും എന്നും വായനക്കാര്‍ക്ക് വിസ്മയം പകരുന്ന ഒരെഴുത്തുകാരനാണ് വി.ജെ ജയിംസ്
‘പടിഞ്ഞാറെ കൊല്ലം ചോരക്കാലം’; കഥ വന്ന വഴിയെപ്പറ്റി ജി ആര് ഇന്ദുഗോപന്
രാത്രി ഒന്‍പതു മണി കഴിഞ്ഞു. അച്ഛന് എന്തോ വായിച്ചു പാതിക്കു മയങ്ങിക്കിടക്കുകയാണ്. ഞാന്‍ ചോറുണ്ടു. എനിക്കു കൈകഴുകാനായി അമ്മ അടുക്കളവാതില്‍ തുറക്കുകയാണ്
ഇല്ലായ്മകളില്‍ നിന്ന് പടുത്തുയര്‍ത്തിയ യുവവ്യവസായിയുടെ ആത്മകഥ ‘പന്തുകളിക്കാരന്’
“ചെറുപ്പക്കാരേ, ഭൂഗോളമാണ് ഏറ്റവും വലിയ ഫുട്ബോള്‍. ഈ പ്രപഞ്ചം മുഴുവന്‍ നമുക്കു കളിച്ചു നടക്കാനുള്ള ഇടമുണ്ട്. ഇതാ, പ്രചോദനത്തിന്റെ പുസ്തകം…”
ലോകത്തെ തിരുത്തിപ്പണിയാൻ പ്രേരിപ്പിക്കുന്ന കഥകൾ
ജി. ആർ ഇന്ദുഗോപന്റെ ഒരുപിടി മികച്ച കഥകളുടെ സമാഹാരമാണ് കൊല്ലപ്പാട്ടി ദയ
ആധുനിക റഷ്യയുടെ സമകാലികാവസ്ഥകളിലൂടെയുള്ള ഒരു പത്രപ്രവര്‍ത്തകന്റെ സഞ്ചാരം
വൈരുദ്ധ്യങ്ങളെ മുഖമുദ്രയാക്കിയ സമകാലികലോകക്രമത്തില്‍ റഷ്യ എവിടെനില്‍ക്കുന്നു എന്ന് ഒരു പത്രപ്രവര്‍ത്തകന്റെ അന്വേഷണവ്യഗ്രതയോടെ ആരായുകയാണ് ലേഖകന്‍