Browsing Category
Author In Focus
ഉത്തരാധുനികതയുടെ കാഴ്ചപ്പാടും രസബോധവും
സ്‌കൂള്‍ ഓഫ് ഡ്രാമയിലെ അവസാന വര്‍ഷ വിദ്യാര്‍ത്ഥിനിയായ രാധിക. കരീം ബോയിയുടെ നാടകത്തില്‍ നഗ്‌നയായി അഭിനയിക്കാന്‍ വിസമ്മതിച്ചു. കുറ്റം അവളുടേതല്ല എന്നാണ് നാടകകൃത്ത് നാരായണന്റെ അഭിപ്രായം
‘കുട നന്നാക്കുന്ന ചോയി’ വീണ്ടുമൊരു മയ്യഴിക്കഥ
നാട്ടുഭാഷയുടെ തനതുരുചിയും തന്റേടവുമുള്ള കഥ. കുട നന്നാക്കിക്കൊണ്ടിരുന്ന ചോയി ഒരിക്കല്‍ താന്‍ മരിച്ചാലേ തുറക്കാവു എന്നുപറഞ്ഞ് ഒരു ലക്കോട്ട് മാധവനെ ഏല്‍പ്പിച്ച് ഫ്രാന്‍സിലേക്കു പോകുന്നു
എം മുകുന്ദന്റെ കൃതികള്‍ ഇപ്പോള്‍ സ്വന്തമാക്കാം 20% വിലക്കുറവില്‍!
മലയാളസാഹിത്യത്തില്‍ ആധുനികതയുടെ വക്താവും പ്രയോക്താവുമായ എഴുത്തുകാരനാണ് എം.മുകുന്ദന്.
ഡിസി ബുക്സ് Author In Focus-ൽ എം മുകുന്ദന്‍
കൂട്ടം തെറ്റി മേഞ്ഞവരുടെ കൂട്ടുകാരൻ, മലയാളിയുടെ പ്രിയപ്പെട്ട എഴുത്തുകാരന്‍, മയ്യഴിയുടെ കഥാകാരന്‍ വിശേഷണങ്ങള്‍ ഒരുപാടുണ്ട് എഴുത്തുകാരന്‍ എം മുകുന്ദന്
സക്കറിയയുടെ ‘എന്റെ പ്രിയപ്പെട്ട കഥകള്‍’
വായനക്കാര്‍ക്ക് ചില കൃതികളോട് പ്രത്യേക ഇഷ്ടം തോന്നുന്നതുപോലെ തന്നെയാണ് എഴുത്തുകാരുടെ കാര്യവും. അടിസ്ഥാനത്തില്‍ എഴുത്തുകാരും വായനക്കാര്‍ മാത്രമാണ്