Browsing Category
Author In Focus
വിജയത്തിന്റെ വാതിലുകള്‍ ആത്മവിശ്വാസത്തോടെ തുറക്കാന്‍
വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും നിശ്ചയമായും വായിച്ചിരിക്കേണ്ട പുസ്തകം
ഡിസി ബുക്സ് Author In Focus-ൽ ബി.എസ്. വാരിയര്‍
തൊഴിലന്വേഷണ രംഗത്ത് കൊടിയ കിടമത്സരം നിറഞ്ഞുനില്‍ക്കുന്ന നാടാണ് നമ്മുടേത്. ഉയര്‍ന്ന പരീക്ഷാ യോഗ്യതയും കറതീര്‍ന്ന സാമര്‍ത്ഥ്യങ്ങളും കൈവശമുള്ളവര്‍ക്കുപോലും വേണ്ടത്ര ആത്മവിശ്വാസമില്ലാത്ത നില നമ്മുടെ നാട്ടില്‍ സാധാരണമാണ്
കേരളത്തിന്റെ സ്ത്രീചരിത്രങ്ങള്‍, സ്ത്രീമുന്നേറ്റങ്ങള്‍
ആധുനിക വനിതകള്‍ പാഠപുസ്തകമാക്കേണ്ട പുസ്തകങ്ങളില്‍ ഒന്നാണ് സി.എസ്. ചന്ദ്രികയുടെ കേരളത്തിന്റെ സ്ത്രീചരിത്രങ്ങള്‍, സ്ത്രീമുന്നേറ്റങ്ങള്‍. കേരളത്തിലെ ജാതി സമ്പ്രദായവും സ്ത്രീയും എന്ന വിഷയത്തില്‍ നിന്നാരംഭിക്കുന്ന ലേഖനം സ്ത്രീ ലൈംഗികത,…
വിലക്കുകൾ ധിക്കരിച്ച ഉള്‍ക്കരുത്തുള്ള കഥകൾ…!
“വായിക്കാൻ ചെറിയൊരു തയ്യാറെടുപ്പെങ്കിലും വേണ്ടിവരും, അല്ലെങ്കിൽ നമുക്ക് അടിവയറ്റിൽ കഠിനമായ വേദന തോന്നിയെന്ന് വരാം. യോനിയിൽ നിന്നും വരുന്ന ചുവന്ന തിരകളാണ് വിഷയം”. ആർത്തവം ഇന്ന് പൊതുനിരത്തിൽ പറയുന്ന രാഷ്ട്രീയമാണ്
‘പ്രണയകാമസൂത്രം, ആയിരം ഉമ്മകള്‍’; ജീവിതലഹരിയുടെ പുസ്തകം
പ്രണയത്തിനു വേണ്ടിയുള്ള ഉത്കടമായ ജീവിതാന്വേഷണമായിരുന്നു എന്റെ ജീവിതം. പ്രണയരഹിതമായ കാമമോഹങ്ങള്‍ എന്നെ തൊട്ടുതീണ്ടിയിട്ടില്ലാത്തതിനാല്‍ എത്ര സുന്ദരനായ പുരുഷന്‍ മുന്നില്‍ വന്നു നിന്നാലും ഞാനൊരിക്കലും ആകൃഷ്ടയാവില്ല, അവന്റെ ബലിഷ്ഠമായ പുരുഷത്വം…